നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

മഹാരാജാസ് കോളേജിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ - Maharaja's College Recruitment 2025

Maharaja's College Ernakulam invites applications for temporary positions on contract basis. 179 days contract. Last date: Feb 7, 2024.

എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Maharaja's College Recruitment 2025

നിയമന വിശദാംശങ്ങൾ

  • സ്ഥാപനത്തിന്റെ പേര്: എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജ്
  • തസ്തികകൾ: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്
  • നിയമന കാലാവധി: 179 ദിവസം
  • ജോലി സ്ഥലം: എറണാകുളം
  • നിയമന രീതി: കരാർ അടിസ്ഥാനം

തസ്തിക 1: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം
  • മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം

തസ്തിക 2: ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം
  • രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം

തസ്തിക 3: ഓഫീസ് അറ്റന്‍ഡന്റ്

വിദ്യാഭ്യാസ യോഗ്യത:

  • പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം
  • രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം

അപേക്ഷ സമർപ്പിക്കേണ്ട വിധം

  1. യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ
  2. ബയോഡാറ്റ
  3. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍
  4. മേല്‍പ്പറഞ്ഞവ ഇ-മെയിലിലേക്ക് അയക്കണം: [email protected]

പ്രധാന തീയതികൾ

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 7
  • അഭിമുഖ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി: 2024 ഫെബ്രുവരി 10
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.