നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ലുലുവിൽ വമ്പൻ അവസരം - പേക്കർ/ ഹെൽപ്പർ, സെയിൽസ്മാൻ തുടങ്ങിയ നിരവധി ഒഴിവുകൾ | Lulu Mall Kottayam Job Vacancy 2024

300+ Sales,Jobs in Kottayam,Mall Jobs,Job Vacancies,Lulu Mall Jobs in Kottayam,Lulu Mall,sales,Kottayam Jobs,Lulu Mall Kottayam Job Vacancy 2024

കോട്ടയം ജില്ലയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. ലുലു ഗ്രൂപ്പ് നേരിട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യോഗ്യതാ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

Lulu Mall Kottayam Job Vacancy 2024

1. ഹെൽപ്പർ/ പേക്കർ

യോഗ്യത: എസ്എസ്എൽസി, പരിചയം ആവശ്യമില്ല

പ്രായപരിധി: 30 മുതൽ 40 വയസ്സ് വരെ

2. ടൈലർ (പുരുഷന്മാർക്കും സ്ത്രീകൾക്കും)

യോഗ്യത: ടൈലറിംഗ് പരിചയം

പ്രായപരിധി: പരമാവധി 40 വയസ്സ്

3. ബുച്ചർ/ ഫിഷ് മോങ്കർ

യോഗ്യത: ഇറച്ചി/മത്സ്യം കട്ടിംഗിൽ പരിചയം

4. BLSH ഇൻചാർജ്/ മേക്കപ്പ് ആർട്ടിസ്റ്റ്

യോഗ്യത: ഏതെങ്കിലും ഡിഗ്രി, 2-5 വർഷം കോസ്മെറ്റിക്സ് പരിചയം

5. കമ്മിസ്/ ഷെഫ് ഡി പാർട്ടി/ ഡി.സി.ഡി.പി

യോഗ്യത: BHM അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരിചയം

6. റൈഡ് ഓപ്പറേറ്റർ

യോഗ്യത: HSC/ഡിപ്ലോമ, ഫ്രഷേഴ്‌സിനും അവസരം

പ്രായപരിധി: 20 മുതൽ 30 വയസ്സ്

7. കാഷ്യർ

യോഗ്യത: B.Com, ഫ്രഷേഴ്‌സിനും അവസരം

പ്രായപരിധി: 20 മുതൽ 30 വയസ്സ്

8. സെയിൽസ്മാൻ/വുമൺ

യോഗ്യത: എസ്എസ്എൽസി/ഹയർസെക്കൻഡറി

പ്രായപരിധി: 20 മുതൽ 25 വയസ്സ്

9. വിഷ്വൽ മർച്ചന്റൈസർ

യോഗ്യത: ഏതെങ്കിലും ഡിഗ്രി, 2-4 വർഷം പരിചയം

10. സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത: ബി.കോം, 1-2 വർഷം പരിചയം

11. മെയിന്റനൻസ് സൂപ്പർവൈസർ/HVAC ടെക്നീഷ്യൻ/മൾട്ടി ടെക്നീഷ്യൻ

യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബി.ടെക്/ഡിപ്ലോമ, 4 വർഷം പരിചയം, MEP അറിവ്, ഇലക്ട്രിക്കൽ ലൈസൻസ്

12. സെക്യൂരിറ്റി സൂപ്പർവൈസർ/ഓഫീസർ/ഗാർഡ്/സിസിടിവി ഓപ്പറേറ്റർ

യോഗ്യത: 1-7 വർഷം പരിചയം

13. സൂപ്പർവൈസർ

യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ 2-4 വർഷം പരിചയം

ഇന്റർവ്യൂ വിവരങ്ങൾ

ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇത്. താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ യോഗ്യത വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.

  • തീയതി: 2024 ജൂൺ 20, 21
  • സമയം: രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ
  • സ്ഥലം: ANNI'S INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU, KOTTAYAM, KERALA - 673003

ഇന്റർവ്യൂവിന് കൊണ്ടുപോകേണ്ട സർട്ടിഫിക്കറ്റുകൾ

  1. അപ്‌ഡേറ്റ് ചെയ്ത സിവി
  2. തിരിച്ചറിയൽ രേഖ (ആധാർ, പാസ്പോർട്ട്, ഐഡി കാർഡ്, ലൈസൻസ്)
  3. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ
  4. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ (ആവശ്യമെങ്കിൽ)
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.