കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ആകെ 5 ഒഴിവുകളാണുള്ളത്.ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂണ്‍ 19 വരെ അപേക്ഷിക്കാം.
Kerala PSC Lift Operator Latest Notification Details
- Organization Name: Kerala Public Service Commission
- Job Category: Government
- Recruitment Type: Direct Recruitment
- Post Name: Lift Operator
- Total Vacancy: 5
- Job Location: All Over Kerala
- Salary: 25100-57900
- Apply Mode: Online
- Last Date to Apply: 19th June 2024
Kerala Lift Operator Vacancy Details
ആകെ 5 ഒഴിവുകളാണുള്ളത്. ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ 02.01.1988 നും ശേഷവും 01.01.2006 നും മുമ്പും ജനിച്ചവർക്ക് അർഹതയുണ്ട്. എന്നാൽ പിന്നാക്ക വിഭാഗക്കാർക്കും മറ്റു വിഭാഗങ്ങൾക്കും നിയമാനുസൃത പ്രായപരിധി ഇളവുകൾ ലഭിക്കും.
Eligibility Criteria for Kerala PSC Lift Operator Recruitment 2024
ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ ലിഫ്റ്റ് ഓപ്പറേറ്ററായി ആറു മാസത്തെ പരിചയവും ആവശ്യമാണ്.
Lift Operator Recruitment 2024 Application Process
അപേക്ഷകൾ www.keralapsc.gov.in വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തശേഷം സമർപ്പിക്കണം. രജിസ്റ്റർ ചെയ്തവർക്ക് യുസര്ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന് ചെയ്ത് സ്വന്തം പ്രോഫൈൽ വഴി അപേക്ഷിക്കാം. ഓണ്ലൈന് അപേക്ഷകൾ 2024 മേയ് 15 മുതൽ 2024 ജൂൺ 19 വരെ സ്വീകരിക്കുന്നതാണ്.