കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിൽ വിവിധ തസ്തികകളിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി അവസരങ്ങൾ ലഭ്യമാണ്. താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷന്മാർ)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 20 മുതൽ 40 വയസ്സുവരെ
- അനുഭവം: ജ്വല്ലറി മേഖലയിൽ 2 വർഷത്തെ അനുഭവം ആവശ്യമുണ്ട്
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി (പുരുഷന്മാർ)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 18 മുതൽ 28 വയസ്സുവരെ
- പുതുമുഖങ്ങൾക്കും അപേക്ഷിക്കാം
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 18 മുതൽ 28 വയസ്സുവരെ
- പുതുമുഖങ്ങൾക്കും അപേക്ഷിക്കാം
ഫീൽഡ് എക്സിക്യൂട്ടീവ് (പുരുഷന്മാരും സ്ത്രീകളും)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 18 മുതൽ 45 വയസ്സുവരെ
- പുതുമുഖങ്ങൾക്കും അപേക്ഷിക്കാം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷന്മാർ)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 20 മുതൽ 45 വയസ്സുവരെ
- അനുഭവം: രണ്ടു വര്‍ഷത്തെ മാർക്കറ്റിംഗ്/ഫീൽഡ് വർക്ക് അനുഭവം ആവശ്യമുണ്ട്
സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 20 മുതൽ 35 വയസ്സുവരെ
- അനുഭവം: ജ്വല്ലറി മേഖലയിൽ രണ്ടു വർഷത്തെ അനുഭവം ആവശ്യമുണ്ട്
ജൂനിയർ സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ)
- യോഗ്യത: പ്ലസ്ടു
- പ്രായപരിധി: 20 മുതൽ 35 വയസ്സുവരെ
- അനുഭവം: രണ്ടു വർഷത്തെ റിടെയിലിംഗ് അനുഭവം ആവശ്യമുണ്ട്
ജൂനിയർ സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷന്മാർ)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 20 മുതൽ 35 വയസ്സുവരെ
- അനുഭവം: രണ്ടു വർഷത്തെ റിടെയിലിംഗ് അനുഭവം ആവശ്യമുണ്ട്
സെയിൽസ് കോർഡിനേറ്റർ ട്രെയിനി (സ്ത്രീകൾ)
- യോഗ്യത: പ്ലസ് ടു
- പ്രായപരിധി: 20 മുതൽ 35 വയസ്സുവരെ
- പുതുമുഖങ്ങൾക്കും അപേക്ഷിക്കാം
കുക്ക്
- യോഗ്യത: എസ്എസ്എൽസി
- പ്രായപരിധി: 20 മുതൽ 50 വയസ്സുവരെ
- അനുഭവം: രണ്ടു വർഷത്തെ അനുഭവം ആവശ്യമുണ്ട്
താത്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് കല്യാണ് ജ്വല്ലേഴ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തന്നെ ഓണ്‌ലൈനായി അപേക്ഷിക്കാം.
Notification & Applyതൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ