നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പത്താം ക്ലാസ് പാസായവര്‍ക്ക് ക്ഷീരവികസന വകുപ്പില്‍ ജോലി നേടാനുള്ള അവസരം ; Ernakulam Dairy Development Jobs: No Exam, Interview Only

Apply now for Dairy Development Department jobs in Ernakulam: SSLC pass, no exam, interview only. Positions for men and women. Deadline June 14.

2024-25 വര്‍ഷത്തെ ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി, തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി, എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നീ പദവികളിലേക്കാണ് നിയമനം. ഓരോ ബ്ലോക്ക് തലത്തിലെ ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടറും ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറുമാണ് നിയമനം.

Ernakulam Dairy Development Latest Notification Details ; Ernakulam Dairy Development Jobs: No Exam, Interview Only

Ernakulam Dairy Development Latest Notification Details

  • സംഘടനയുടെ പേര്: ക്ഷീരവികസന വകുപ്പ്
  • ജോലി വിഭാഗം: സര്‍ക്കാര്‍
  • ജോലി തരം: കരാര്‍
  • പോസ്റ്റ് : ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
  • മൊത്തം ഒഴിവുകള്‍: 30
  • ജോലി സ്ഥലം: എറണാകുളം
  • ശമ്പളം: 8000 രൂപ
  • അപേക്ഷ രീതി: ഓൺലൈൻ, ഓഫ്ലൈൻ
  • അവസാന തീയതി: ജൂണ്‍ 14

Eligibility Criteria

ഡയറി പ്രൊമോട്ടര്‍:

പ്രായം: 18 മുതല്‍ 45 വയസ് (01-01-2024 അടിസ്ഥാനമാക്കി കണക്കാക്കും).

യോഗ്യത: എസ്.എസ്.എല്‍.സി പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം.

ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍:

പ്രായം: 18 മുതല്‍ 45 വയസ് (01-01-2024 അടിസ്ഥാനമാക്കി കണക്കാക്കും).

യോഗ്യത: എസ്.എസ്.എല്‍.സി പാസായിരിക്കണം.കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

How To Apply ?

അപേക്ഷ സമർപ്പിക്കുന്ന രീതി : പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടുക.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.