Maharajas Collage Recruitment 2024
എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് അധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ, പാർട്ട്ടൈം ക്ലാർക്ക് എന്നിവരുടെ ഒഴിവുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 6ന് രാവിലെ 10.30ന് നേരിട്ടുള്ള അഭിമുഖമാണ് നടത്തുക.
Maharajas Collage Latest Job Notification Details
- Organization Name: Maharaja's College, Ernakulam
- Job Category: Government
- Recruitment Type: Contract Basis
- Post Name: Guest Faculty, Lab Assistants, Part-Time Clerks
- Total Vacancy: Not Specified
- Job Location: Ernakulam
- Salary: Not Specified (Low and High)
- Apply Mode: Walk-in Interview
- Last Date to Apply: June 6, 2023
വിശദാംശങ്ങൾ
ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങൾ നടത്തുന്ന ബി.എസ്‌സി കെമിസ്ട്രി എൻവയോണ്‍മെന്റ് & വാട്ടർ മാനേജ്മെന്റ്, ബി.എസ്‌സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ പ്രോഗ്രാമുകൾക്കായാണ് ഗസ്റ്റ് അധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ, പാർട്ട്ടൈം ക്ലാർക്ക് എന്നിവരെ നിയമിക്കുന്നത്.
Eligibility Criteria for Maharajas Collage Recruitment 2024
യോഗ്യതകൾ : ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എൻവയോണ്മെന്റൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ മിനിമം മാസ്റ്റർ ബിരുദമാണ് ഗസ്റ്റ് അധ്യാപകർക്കുള്ള യോഗ്യത. ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർക്ക് ലാബ് അസിസ്റ്റന്റ്, പാർട്ട്ടൈം ക്ലാർക്ക് തസ്തികകളിൽ മുൻഗണന.
Maharajas Collage Recruitment 2024 Application Process
അപേക്ഷാ പ്രക്രിയ : താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 6ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളോടുകൂടി പ്രിൻസിപ്പാളുടെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് www.maharajas.ac.in സന്ദർശിക്കാവുന്നതാണ്.