മാതൃഭൂമി മാധ്യമ സംഘടനയ്ക്ക് സർക്കുലേഷൻ വിഭാഗത്തിലേക്ക് പുതിയ ഫീൽഡ് സ്റ്റാഫിനെ നിയമിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനകരമാകും.
യോഗ്യത: പ്ലസ് 2 അല്ലെങ്കിൽ ഡിഗ്രി
ശമ്പളം: ശമ്പള ആനുകൂല്യങ്ങളോടെ - TA, DA, ടെലിഫോൺ അലവൻസ്, PF & ESI ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
പ്രവർത്തിക്കേണ്ട ജില്ലകൾ: കോട്ടയം, പത്തനംതിട്ട, ഇടുക്കി
താല്പര്യം ഉള്ളവർ ബയോഡാറ്റാ സഹിതം ഏപ്രിൽ 17 (ബുധൻ) പകൽ 10.00 നും 1.00 നും മദ്ധ്യേ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ എത്തിച്ചേരുക.
അഡ്രസ്സ്: മാതൃഭൂമി, കെ.പി. കേശവ മേനോൻ ബിൽഡിംഗ്, എസ്.എച്ച്. മൗണ്ട്, കോട്ടയം.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ