കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ്. ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രയാപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kochi Metro Rail Recruitment 2023 Overview
Kochi Metro Rail Notification Details | |
---|---|
Organization Name | Kochi Metro Rail Limited (KMRL) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | Advt. No : KMRL/HR/2023-24/13 |
Post Name | Junior Engineer, Station Controller and Train Operator |
Total Vacancy | 8 |
Job Location | All Over Kerala |
Salary | Rs.33,750 -94,400/- |
Apply Mode | Online |
Application Deadline | 18th October 2023 |
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി:30 വയസ് വരെ പ്രയാമയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത:
സ്റ്റേഷൻ കൺട്രോളർ /ട്രെയിൻ ഓപ്പറേറ്റർ:ബിടെക്/BE/3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ /ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്.
ജൂനിയർ എഞ്ചിനീയർ:സിവിൽ&ട്രാക്ക് /ബിടെക്/ബിഇ/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്.
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 33750 രൂപ മുതൽ 94400 രൂപ വരെ സാലറി ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കൊച്ചി മെട്രോ റെയിൽ ന്റെ https://kochimetro.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18 ആണ്.