നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

എയർപോർട്ടിൽ ജോലി നേടാം | Exciting Job Opportunities at Kerala Airports: Apply Now | AIASL Recruitment 2023

Kerala Airport Job Vacancies for Junior Officer, Ramp Service Executive, and Handyman/Handwoman. Total 323 vacancies. Check more details
Anusree P K

AI എയർപോർട്ട് സർവീസ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിൽ നിയമനം നടത്തുന്നു.ജൂനിയർ ഓഫീസർ, റാമ്പ് സർവീസ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

എയർപോർട്ടിൽ ജോലി നേടാം  | Exciting Job Opportunities at Kerala Airports: Apply Now | AIASL Recruitment 2023

AIASL Recruitment 2023 Overview

Kerala Airport Job AIASL Latest Notification Details
Organization Name AI Airport Services Limited (AIASL)
Job Type Central Govt
Recruitment Type Temporary Recruitment
Advt No Ref No: AIASL/HRD-SR/MAA/23-09/02
Post Name Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen
Total Vacancy 323
Job Location All Over Kerala
Salary Rs.17,850 -28,200/-
Apply Mode Walk In Interview
Interview Date 17th October 2023 – 19th October 2023

Kerala Airport Job Vacancy Details

ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 323 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ജൂനിയർ ഓഫീസർ-ടെക്നിക്കൽ (കൊച്ചി)തസ്തികയിൽ 5 ഒഴിവുകളും റാമ്പ് സർവീസ് എക്സിക്യൂട്ടീവ്/യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ(കൊച്ചി,കോഴിക്കോട്)തസ്തികയിൽ 39 ഒഴിവുകളും ഹാൻന്റിമാൻ/ ഹാൻഡ്‌വുമൺ(കൊച്ചി,കോഴിക്കോട്)തസ്തികയിൽ 279 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Kerala Airport Job Age Limit Details

പ്രായപരിധി:ജനറൽ വിഭാഗത്തിന് 28 വയസ്സ് വരെയും ഓബിസി വിഭാഗക്കാർക്ക് 31 വയസ്സ് വരെയും, SC/ST വിഭാഗക്കാർക്ക് 33 വയസ്സ് വരെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

Kerala Airport Job Salary Details

ഹാൻഡിമാൻ/ ഹാൻഡി വുമൺ: 17 850/-
യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: 20 130/-
റാമ്പ് സർവീസ് എക്സിക്യൂട്ടീവ്: 23 640/-
ജൂനിയർ ഓഫീസർ ടെക്നിക്കൽ: 28 200/-

Kerala Airport Job Educational Qualifications

വിദ്യാഭ്യാസ യോഗ്യത ഹാൻഡിമാൻ/ ഹാൻഡിവുമൺ:പത്താംക്ലാസ് പാസായിരിക്കണം. ലോക്കൽ ഭാഷ, ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ:എസ്എസ്എൽസി പാസായിരിക്കണം. ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം.

റാമ്പ് സർവീസ് എക്സിക്യൂട്ടീവ്:സംസ്ഥാന സർക്കാർ അംഗീകരിച്ച മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈൽ എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ എന്നിവയിൽ NCTVT ഉള്ള ഐടിഐ (ആകെ 3 വർഷം) (NCTVT ഉള്ള ITI - വൊക്കേഷണൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റും ഏതെങ്കിലും സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ പരിശീലനവും ഒരു വർഷത്തെ വെൽഡിങ് പരിചയവും) ഹിന്ദി/ഇംഗ്ലീഷിനൊപ്പം/ ലോക്കൽ ഭാഷ അറിഞ്ഞിരിക്കണം. എസ്എസ്എൽസിയോ അല്ലെങ്കിൽ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി യഥാർത്ഥ സാധുതയുള്ള ഹെവി മോട്ടോർ വെഹിക്കിൾ (HMV) കൈവശം വയ്ക്കണം.

ജൂനിയർ ഓഫീസർ ടെക്നിക്കൽ:അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ / ഓട്ടോമൊബൈൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ മുഴുവൻ സമയ ബിരുദം.

Kerala Airport Job How To Apply?

അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാവുക.കൂടാതെ 500 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടത്.അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന "AI Airport Service Limited" എന്നപേരിൽ മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക. ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല.വിരമിച്ച സൈനികർ/ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.

ഇന്റർവ്യൂ സ്ഥലം: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572. [on the Main Central Road ( M C Road ), 1.5 Km away from Angamaly towards Kalady ]

ഇന്റർവ്യൂ തീയതി&സമയം

ജൂനിയർ Officer - ടെക്നിക്കൽ(കൊച്ചി) 17th October, 2023, 9മണി മുതൽ 12 മണി വരെ
റാമ്പ് സർവീസ് എക്സിക്യൂട്ടീവ് 17th October, 2023, 9മണി മുതൽ 12 മണി വരെ
ഹാൻഡ്‌മാൻ/ ഹാൻഡ്‌വുമൺ 18th & 19th October, 2023, 9മണി മുതൽ 12 മണി വരെ
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.