Kannur Airport Recruitment 2023 : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) മാനേജർ - ഇലക്ട്രിക്കൽ, മാനേജർ - സിവിൽ, അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 1 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kannur Airport Recruitment 2023 Latest Notification Details
Kannur Airport Notification Details | |
---|---|
Organization Name | Kannur International Airport Ltd (KIAL) |
Job Type | Kerala Govt Job |
Recruitment Type | Temporary |
Advt No | 04/KIAL/Rect/2023-24 |
Post Name | Manager – Electrical, Manager – Civil, Assistant Manager, Supervisor |
Total Vacancy | 5 |
Salary | Rs.42,000 – 66,000/- |
Apply Mode | Online |
Last date for submission of application | 1st November 2023 |
Vacancy Details
വിവിധ തസ്തികയിൽ നിലവിൽ 5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Manager – Electrical | 01 |
Manager – Civil | 01 |
Assistant Manager – ARFF | 02 |
Supervisor – ARFF | 01 |
Salary Details
വിവിധ തസ്തികയിൽ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Manager – Electrical | Rs. 66,000/- (Consolidated) |
Manager – Civil | Rs. 66,000/- (Consolidated) |
Assistant Manager – ARFF | Rs. 51,000/- (Consolidated) |
Supervisor – ARFF | Rs. 42,000/- (Consolidated) |
Age Limit Details
വിവിധ തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. . SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Maximum Age Requirement |
---|---|
Manager – Electrical | 45 years |
Manager – Civil | 45 years |
Assistant Manager – ARFF | 45 years |
Supervisor – ARFF | 40 years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Position | Qualifications | Experience |
---|---|---|
Manager - Electrical | First-class degree in Electrical/Electronics Engineering | Minimum 10 years of relevant experience |
Manager - Civil | First-class degree in Civil Engineering | Minimum 10 years of relevant experience |
Assistant Manager - ARFF | Membership in IFE (India/UK) or equivalent qualification/experience | Relevant recognized qualification/experience |
Supervisor - ARFF | 12th Pass with BTC from ICAO recognized training center | Relevant experience, including ICAO recognized training |
Application Fee Details
അപേക്ഷ ഫീസ് ഇല്ല.
How To Apply?
ചുവടെ നൽകിയിരിക്കുന്ന "Apply Now" ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.