പോലീസിൽ ചേരുന്നത് നിങ്ങളുടെ സ്വപ്നമാണോ?എങ്കിൽ ഇതാ സുവർണ്ണാവസരം. SSC കോൺസ്റ്റബിൾ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വനിതകൾക്കും അപേക്ഷിക്കാം.വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
SSC Police Constable Recruitment 2023 Overview
SSC Constable Executive Recruitment 2023 Latest Notification Details | |
---|---|
Organization Name | Staff Selection Commission (SSC) |
Job Type | Central Government Job |
Recruitment Type | Direct Recruitment |
Advt No | F. No. HQ-PPI03/15/2023-PP_1 |
Post Name | Constable (Executive) |
Total Vacancy | 7547 |
Job Location | All Over India |
Salary | Rs.21,700 -69,100 |
Apply Mode | Online |
Application End Date | 30th September 2023 |
Vacancy Details
ഒഴിവ് : ആകെ 7547 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Name of Posts | No. of Vacncies |
---|---|
Constable (Exe.)-Male |
4453 |
Constable (Exe.)-Male (Ex-Servicemen (Others) (Including backlog SC- and ST- ) | 266 |
Constable (Exe.)-Male (Ex-Servicemen [Commando (Para-3.1)] (Including backlog SC- and ST-) | 337 |
Constable (Exe.)-Female | 2491 |
Total |
7547 |
Age Limit Details
പ്രായപരിധി : 18 മുതൽ 25 വയസ്സ് വരെ. പ്രായം 2023 ജൂലൈ 1 അനുസരിച്ച് കണക്കാക്കും. അപേക്ഷകർ 1998 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവും, OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവും ലഭിക്കുന്നതാണ്..
Salary Details
സാലറി : പ്രതിമാസം 21700/- രൂപ മുതൽ 69100/- രൂപ വരെ.
Educational Qualification
വിദ്യാഭ്യാസ യോഗ്യത: ഗവൺമെന്റ് അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസ്സായിരിക്കണം.
പുരുഷന്മാർക്ക് LMV മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. NCC സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പരീക്ഷയിൽ 2-5 ശതമാനം വരെ ബോണസ് മാർക്ക് ആയി ലഭിക്കും.
Mode of Examination
പരീക്ഷാരീതി :
- കമ്പ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ
- ഫിസിക്കൽ Endurance & മെഷർമെന്റ് ടെസ്റ്റ്
- മെഡിക്കൽ.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം
Application Fee Details
അപ്ലിക്കേഷൻ ഫീസ് : ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപ.
SC/ST വിഭാഗത്തിൽപ്പെട്ടവർ, സ്ത്രീകൾ, വിമുക്തഭടന്മാർ എന്നിവർ അപേക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല.
How to apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 30.