ഡൽഹി പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ് /മെഷർമെന്റ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നീ പ്രോസസുകളിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
Delhi Police Constable Recruitment Overview 2023
Exam Conducting Body | Staff Selection Commission (SSC) |
---|---|
Hiring Body | Delhi Police |
Posts | Constable (Executive) Male/Female |
Vacancies | 7547 |
Application Mode | Online |
Online Registration Dates | September 1st to 30th September 2023 |
Salary | Rs 21700- Rs. 69100 |
Vacancy Details
ഒഴിവ് : നിലവിൽ 7547 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Age Limit Details
പ്രായപരിധി : 01-07-2023 ൽ 18- 25 വയസ്സ് തികഞ്ഞവർ ആയിരിക്കണം.
Salary Details
സാലറി :21,700/- രൂപ മുതൽ 69,100/- രൂപ വരെ.
Qualification Details
വിദ്യാഭ്യാസ യോഗ്യത: 10, പ്ലസ് ടു പാസായിരിക്കണം. ഡൽഹി പോലീസിൽ നിന്നും വിരമിച്ച പോലീസ് ഓഫീസർമാരുടെയോ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെയോ മകൻ /മകൾ ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി പതിനൊന്നാം ക്ലാസ് യോഗ്യത മതിയാകും.
Application Fee
അപേക്ഷ ഫീസ്: 100/- രൂപ. SC, ST വിഭാഗത്തിൽപ്പെട്ടവർ , സ്ത്രീകൾ, വിമുക്തഭടന്മാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.
How to Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: മേൽപ്പറഞ്ഞ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 30 സെപ്റ്റംബർ 2023.