കൊച്ചി ലുലു മാൾ അടക്കം വിവിധ ലുലു സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഇന്റർവ്യൂ നടത്തുന്നു.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacanacy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ്,സീനിയർ HR, അസിസ്റ്റന്റ് മാനേജർ,പീക്കർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:
ഓപ്പറേഷൻ എക്സിക്യൂട്ടീവ്&അസിസ്റ്റന്റ് മാനേജർ:35 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സീനിയർ HR/HR എക്സിക്യൂട്ടീവ്/ഓഡിറ്റ് എക്സിക്യൂട്ടീവ്/മാനേജ്മെന്റ് ട്രൈനി/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്/ബില്ലിംഗ് എക്സിക്യൂട്ടീവ്സെയിൽസ് എക്സിക്യൂട്ടീവ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്:30 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
പീക്കർ:25 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ഓപ്പറേഷൻ എക്സിക്യൂട്ടീവ്:MBA പഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
സീനിയർ HR:MBA(HR)/MHRM ഉള്ളവർക്കും 4-5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അസിസ്റ്റന്റ് മാനേജർ:ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉള്ളവർക്കും 5 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
HR എക്സിക്യൂട്ടീവ്:MBA ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ഓഡിറ്റ് എക്സിക്യൂട്ടീവ്:CA ഇന്റർ പാസ്സായവർക്കും 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
മാനേജ്മെന്റ് ട്രൈനി:MBA ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ഐ ടി സപ്പോർട്ടർ:MCA/ബിടെക് &1-2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്:ബി.കോം /എം.കോം &2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ബില്ലിംഗ് എക്സിക്യൂട്ടീവ്:ഏതെങ്കിലും വിഷയത്തിൽ ബിരുദവും 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സെയിൽസ് എക്സിക്യൂട്ടീവ്:പ്ലസ് ടു പാസ്സായവർക്കും അതിൽ കൂടുതൽ യോഗ്യത ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്:BBA/MBA ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പീക്കർ:എസ് എസ് എൽ സി പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:മികച്ച രീതിയിലുള്ള സാലറി ലഭിക്കുന്നതായിരിക്കും.
How To Apply?
അപേക്ഷിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0481-2563451/ 2560413 എന്ന നമ്പറിൽ ബന്ധപ്പെടുക.