ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അപ്പ്രെന്റിസ്,ടെക്‌നിഷ്യൻ(ഡിപ്ലോമ)എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Travancore Cochin Chemicals Limited Recruitment 2023
TCC Kerala Recruitment 2023 : Quick Overview | |
---|---|
Organization Name | The Travancore Cochin Chemicals Limited |
Job Type | Kerala Govt |
Recruitment Type | Apprentices Training |
Advt No | N/A |
Post Name | Graduate Apprentices, Technician (Diploma) |
Total Vacancy | 20 |
Job Location | All Over Kerala |
Salary | Rs.8,000 -9,000 |
Apply Mode | Online |
Application Start | 23rd June 2023 |
Last date for submission of application | 5th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ബിരുദ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകളും ടെക്‌നിഷ്യൻ തസ്തികയിൽ 6 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Salary Details
സാലറി:അപ്പ്രെന്റിസ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 9000 രൂപയും ടെക്‌നിഷ്യൻ തസ്തികയിലേക്ക് 8000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ബിരുദ അപ്പ്രെന്റിസ്:ഫസ്റ്റ് ക്ലാസോടുകൂടിയുള്ള എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ടെക്‌നിഷ്യൻ(ഡിപ്ലോമ):അപ്പ്രെന്റിസ് ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾക്ക് ഓൺലൈൻ ആയി https://www.tcckerala.com/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്.