SSC CPO SI Recruitment 2023
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ CPO SI വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സബ് ഇൻസ്‌പെക്ടർ(SI)ഇൻ ഡൽഹി പോലീസ്/CAPF/BSF/ITBP/SSB(CPO)എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
SSC CPO SI Recruitment 2023: Overview
SSC CPO SI Notification Details | |
---|---|
Organization Name | Staff Selection Commission (SSC) |
Job Type | Central Government |
Recruitment Type | Direct Recruitment |
Advt No | F. No. HQ-PPII03(3)/1/2023-PP_II: |
Post Name | Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO) |
Total Vacancy | 1876 |
Job Location | All Over India |
Salary | Rs.35,100 -1,12,400/- |
Apply Mode | Online |
Application Closing Date | 15th August 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 1876 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ സബ്-ഇൻസ്‌പെക്ടർ (Exe.) ഇൻ ഡൽഹി പോലീസ്-പുരുഷൻ തസ്തികയിൽ 109 ഒഴിവുകളും സബ്-ഇൻസ്‌പെക്ടർ (Exe.) ഇൻ ഡൽഹി പോലീസ്-സ്ത്രീ തസ്തികയിൽ 53 ഒഴിവുകളും സബ്-ഇൻസ്‌പെക്ടർ(GD) in CAPFs തസ്തികയിൽ 1714 ഒഴുവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:20 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/8/1998 നും 1/8/2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 35100 രൂപ മുതൽ 112400 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ https://ssc.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷയോടൊപ്പം ജനറൽ, OBC വിഭാഗക്കാർ അപേക്ഷ ഫീസായി 600 രൂപ അടക്കേണ്ടതാണ്.SC/ST/EX-s/PWD വിഭാഗക്കാർ അപേക്ഷ ഫീസ് അടക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാനം തീയതി ഓഗസ്റ്റ് 15 ആണ്.