Kerala Forest Boat Driver Recruitment 2023
കേരള ഫോറസ്റ്റ് വകുപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നു. ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Forest Boat Driver Recruitment 2023 Overview
SSC CPO SI Notification Details | |
---|---|
Organization Name | Kerala PSC |
Job Type | Kerala Government Job |
Recruitment Type | Direct Recruitment |
Category No | 138/2023 |
Post Name | Foreste Boat Driver |
Apply Mode | Online |
Application Closing Date | 16th August 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:25 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 1987 ജനുവരി 2 നും 1998 ജനുവരി 1 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 26500 രൂപ മുതൽ 60700 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:എസ് എസ് എൽ സി പാസ്സായിരിക്കണം, മോട്ടോർ ബോട്ട് ഓടിക്കുന്നതിനുള്ള ലൈസൻസും ബോട്ട് ഡ്രൈവറായുള്ള 3 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ(KPSC) ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.പി എസ് സി വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് നേരിട്ട് സ്വന്തം യൂസർഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അല്ലാത്തവർക്ക് വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷിക്കാവുന്നതാണ്. അതിനായി പ്രൊഫൈലിൽ കയറിയ ശേഷം 'നോട്ടിഫിക്കേഷൻ' ക്ലിക്ക് ചെയ്ത് 138/2023 എന്ന കാറ്റഗറി നമ്പർ പരിശോധിച്ച് 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക. അപേക്ഷ ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ച ശേഷം'My Applications' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 ആണ്.