IIM Kozhikode Recruitment 2023
The Indian Institute of Management Kozhikode (IIMK) is conducting recruitment for the position of Life Guard. There are currently 2 vacancies available (1 Female, 1 Male). Candidates between the ages of 25 to 50 years can apply, with a relaxation in the age limit for Backward Classes. The selected candidates will receive a salary of Rs. 18,000 per month. The required qualifications include SSLC or equivalent qualification, swimming skills, a lifeguard certificate, experience in first aid and emergency rescue operations, and at least 6 months of professional lifeguard experience. Proficiency in English/Hindi, good physical condition, and availability to work flexible hours and holidays are also required. Interested candidates can apply online on the IIMK official website, with the last date for submission of applications being 19th July. Preference will be given to ex-Navy/Ex-Coast Guards and professional/certified swimmers with the mentioned qualifications and experience.
ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്(IIMK)റിക്രൂട്ട്മെന്റ് നടത്തുന്നു. ലൈഫ് ഗാർഡ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുക്കുന്നു.
IIM Kozhikode Recruitment 2023 : Notification Details
IIM Kozhikode Recruitment 2023 : Overview | |
---|---|
Organization Name | Indian Institute of Management Kozhikode (IIMK) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
Post Name | Life Guards |
Total Vacancy | 2 |
Job Location | All Over India |
Salary | Rs.18,000/- |
Apply Mode | Online |
Last date for submission of application | 19th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ലൈഫ് ഗാർഡ് തസ്തികയിൽ ആകെ 2 ഒഴിവുകളാണ്(1 സ്ത്രീ,1 പുരുഷൻ)റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:25 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത,നീന്തൽ അറിഞ്ഞിരിക്കണം,ലൈഫ് ഗാർഡിൽ സർട്ടിഫിക്കറ്റ്,പ്രഥമ ശുശ്രൂഷയിലെ പരിചയവും മറ്റ് അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ മതിയായ അറിവുണ്ടായിരിക്കണം,ഒരു പ്രൊഫഷണൽ ലൈഫ് ഗാർഡായി കുറഞ്ഞത് 6 മാസത്തെ പരിചയം ഉണ്ടായിരിക്കണം.ഇംഗ്ലീഷ്/ഹിന്ദി മനസ്സിലാക്കാൻ കഴിയുന്നവർ ആയിരിക്കണം,നല്ല ശാരീരികാവസ്ഥയും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തവർക്കും ഒറ്റ സമയത്തും അവധി ദിവസങ്ങളിലും ജോലി ചെയ്യാൻ തയ്യാറായവർക്കും ഈ തസ്തികയിലേക്ക് അക്ക് സമർപ്പിക്കാം.മുൻ-നേവി/മുൻ കോസ്റ്റ് ഗാർഡുകൾ, പ്രൊഫഷണൽ/സർട്ടിഫൈഡ് നീന്തൽക്കാർ എന്നിവർക്ക് മുകളിൽ യോഗ്യതകളും അനുഭവപരിചയവുമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.
How To Apply?
അപേക്ഷ സമ്മർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി IIMK യുടെ https://iimk.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്.