നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേർസ് ട്രെയിനിങ് ആൻഡ് റിസർച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
NITTTR Recruitment 2023
NITTTR Recruitment : Notification Details | |
---|---|
Organization Name | National Institute of Technical Teachers Training and Research (NITTTR) |
Job Type | Central Government |
Recruitment Type | Direct Recruitment |
Post Name | Multi-Tasking Staff |
Total Vacancy | 34 |
Salary | Rs18,000-56,900 |
Apply Mode | Online |
Last date for submission of application | 17th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിലവിൽ ആകെ 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി: 35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18000 രൂപ മുതൽ 56900 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ്സ് പാസ്സായവർക്കും തുല്യതാ പരീക്ഷ പാസ്സായവർക്കും മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി NITTTR ന്റെ https://www.nitttrbpl.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്.