KSFE Recruitment 2023
KSFE വിജ്ഞാപനം പുറപ്പെടുവിച്ചു.കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റെർപ്രൈസസ്(KSFE) പ്യൂൺ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
KSFE Recruitment 2023 : Notification Details
KSFE Recruitment 2023 Latest Notification Details | |
---|---|
Organization Name | Kerala State Financial Enterprises Limited (KSFE) |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | CATEGORY NO: 059/2023 |
Post Name | Peon/Watchman |
Total Vacancy | 97 |
Job Location | All Over Kerala |
Salary | Rs.24,500 – 42,900/- |
Apply Mode | Online |
Application Start | 30th May 2023 |
Last date for submission of application | 29th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ 97 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്യൂൺ/ വാച്ച്മാൻ തസ്തികയിലേക്കാണ് ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
Post Name | Vacancy |
---|---|
Peon/Watchman | 97 |
Age Limit Details
പ്രായപരിധി :18 വയസിനും 50 വയസിനും ഇടയിലുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/1/1973 നും 1/1/2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി : നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 24000 രൂപ മുതൽ 42900 രൂപ വരെ സാലറി ലഭിക്കും.
Post Name | Salary |
---|---|
Peon/Watchman | Rs.24,500 -42,900/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത : ആറാം ക്ലാസ്സ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. കൂടാതെ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
Post Name | Qualification |
---|---|
Peon/Watchman | 1. Pass in Standard VI (New) or equivalent. 2. Not less than 3 years of service in the company as on the date of application. |
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോൺ വഴി ഓൺലൈൻ ആയി https://www.keralapsc.gov.in/ എന്ന KSFE യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി ആ അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വെക്കുക.
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.