കേരള ലൈഫ് മിഷൻ നിയമനം നടത്തുന്നു.എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala LIFE Mission Recruitment 2023
Kerala LIFE Mission Recruitment 2023 Notification Details | |
---|---|
Organization Name | LIFE Mission, Kerala |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | LM/C/CE/01/2023 |
Post Name | Enterprise Development Executive |
Total Vacancy | 6 |
Job Location | All Over Kerala |
Salary | Rs.40,000/- |
Apply Mode | Online |
Last date for submission of application | 25th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ ആകെ 6 ഒഴിവുകളാണ് ഡിസ്ട്രിക്റ്റ് ലെവൽ സിവിൽ എഞ്ചിനീയർ തസ്തികയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 40000 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ബി.ടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് പാസ്സായവർക്കും 4 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമ്മപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള ലൈഫ് മിഷന്റെ https://kcmd.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 25 ആണ്.