RBI Recruitment 2023
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ ഇൻ ഗ്രേഡ് B(DR)ജനറൽ,ഓഫീസർ ഇൻ ഗ്രേഡ് B (DR)- DEPR, ഓഫീസർ ഇൻ ഗ്രേഡ് B (DR)-DSIM എന്നീ തസ്തികകളിലേക്കാണ് നിയമനം.
RBI Recruitment Notification 2023
RBI Recruitment 2023 Latest Notification Details | |
---|---|
Organization Name | Reserve Bank of India (RBI) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | Advertisement No. 3A /2023-24 |
Post Name | Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM |
Total Vacancy | 291 |
Job Location | All Over India |
Salary | Rs.55,200 -99,750/- |
Apply Mode | Online |
Application Start | 9th May 2023 |
Last date for submission of application |
ഒഴിവ് വിവരങ്ങൾ : ആകെ 291 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ഓഫീസ് ഗ്രേഡ് B ജനറലിൽ 222 ഒഴിവുകളും, ഓഫീസർ ഇൻ ഗ്രേഡ് B -DEPR ൽ 38 ഒഴിവുകളും,31 ഒഴിവുകൾ ഓഫീസർ ഇൻ ഗ്രേഡ് B -DSIM ലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പ്രായപരിധി : 18 വയസ് മുതൽ 30 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്ക് വയസിൽ ഇളവ് ലഭിക്കും
യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദത്തിന് തത്തുല്യമായ ടെക്നിക്കൽ /പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനറൽ ഗ്രേഡ് B തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഗ്രേഡ് B-DEPR തസ്തികയിലേക്ക് അപേക്ഷിക്കാം.പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും.ഗ്രേഡ് B - DSIM തസ്തികയിലേക്ക് അപേക്ഷിക്കാൻ സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സിൽ 50% മാർക്കോടെയുള്ള ബിരുദം / ബിരുദാനന്തര ബിരുദവുമാണ് യോഗ്യത
സാലറി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 55200 രൂപ മുതൽ 99750 രൂപ വരെ സാലറി ലഭിക്കും
അപേക്ഷ സമ്മപ്പിക്കേണ്ട രീതി : അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://www.rbi.org.in/ വഴി അപേക്ഷ സമർപ്പിക്കാം