Indian Navy Agniveer Recruitment 2023
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. അഗ്നിവീർ (SSR) തസ്തികയിലെ 1365 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഇന്ത്യൻ നേവി അഗ്നിവീർ നടത്തുന്ന നിയമനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Indian Navy Agniveer Notification 2023
Indian Navy Agniveer Recruitment 2023 Notification Details | |
---|---|
Organization Name | Indian Navy Agnipath Scheme / Yojana |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | davp/10701/0001/2223 |
Post Name | Agniveer (SSR) |
Total Vacancy | 1365 |
Job Location | All Over India |
Salary | Rs.30,000 – 40,000 |
Apply Mode | Online |
Last date for submission of application | 15th June 2023 |
Vacancy Details
ഒഴിവു വിവരങ്ങൾ : നിലവിൽ ആകെ 1365 ഒഴിഞ്ഞു ഉകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ 1365 ഒഴുവുകളും അഗ്നിവീർ (SSR) തസ്തികയിലാണ്. പിന്നിടുള്ള നിരീക്ഷണങ്ങൾ പ്രകാരം ഒഴിവുകൾ വർധിക്കുകയാണെങ്കിൽ ആ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതായിരിക്കും
Age Limit Details
പ്രായപരിധി :1 നവംബർ 2002 നും 30 ഏപ്രിൽ 2006 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം
Salary Details
സാലറി :നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 30000 രൂപ മുതൽ 40000 രൂപ വരെ ലഭിക്കും
Qualification Details
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ് പാസ്സ് ആയവർക്കും, പ്ലസ് ടു(മത്തമാറ്റിക്സ് /ഫിസിക്സ് /കെമിസ്ട്രി /ബിയോളജി /കമ്പ്യൂട്ടർ സയൻസ് )പാസ്സ് ആയവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഈ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നതല്ല
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി :ഇന്ത്യൻ നേവി അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി ഇന്ത്യൻ നേവി അഗ്നിവീറിന്റെ ഔദ്യോഗിക വെബ്സൈറ്റയ https://agnipathvagu.cdac.in/av/ ൽ കയറി ഇന്ത്യൻ നേവി അഗ്നിവീർ റിക്രൂട്ട്മെന്റ് 2023 എന്ന നോട്ടിഫിക്കേഷൻ പരിശോധിച്ച് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടാതെ അപേക്ഷ ഫീസ് ആയ 550 രൂപയും അപേക്ഷയോടൊപ്പം അയക്കുക. അപേക്ഷ ഫീസ് ക്രെഡിറ്റ് കാർഡ് വഴിയോ, ഗൂഗിൾ പേ വഴിയോ അയച്ചുകൊടുക്കാവുന്നതാണ്.അതോടൊപ്പം തന്നെ അപേക്ഷ ഫോറം പിന്നിടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്തു സൂക്ഷിക്കുക.