AAICLAS Recruitment 2023
പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി എയർപോർട്ടിൽ ജോലി നേടാം. സംസ്ഥാന സർക്കാർ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്കാണ് നിയമനം. അപേക്ഷയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
AAICLAS Notification 2023
AAICLAS Recruitment 2023 : Quick Overview | |
---|---|
Organization Name | AAI Cargo Logistics & Allied Services Company Ltd (AAICLAS) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | No. SRT/01/2023 |
Post Name | Security Screener |
Total Vacancy | 24 |
Job Location | All Over India |
Salary | Rs.25,000 – 35,000 |
Apply Mode | Walk in Interview |
Application Start | 20th May 2023 |
Last date for submission of application | 30th May 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ 24 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Name | Vacancy |
---|---|
Security Screener (Avsec Certified) | 24 |
Age Limit Details
പ്രായപരിധി : 18 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.SC/ST വിഭാഗക്കാർക്ക് 5 വയസ് ഇളവ് ലഭിക്കുന്നതായിരിക്കും.
Salary Details
സാലറി : നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25000 രൂപ മുതൽ 35000 രൂപ വരെ ലഭിക്കും.
Post Name | Salary |
---|---|
Security Screener (Avsec Certified) | Rs.30,000/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ്സ് പാസ്സായവർക്കും പ്ലസ് ടു പാസ്സ് ആയവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി : എയർപോർട്ട് സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി https://aaiclas.aero/ എന്ന AAI കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അല്ലയ്ഡ് സർവിസസ് കമ്പനി ലിമിറ്റേഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.