KFRI Recruitment 2023 : കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
KFRI Recruitment 2023
KFRI Recruitment 2023 : Job Summary | |
---|---|
Job Role | Project Fellow |
Total Vacancies | 01 Post |
Salary | Rs.22,000/month |
Experience | Fresher |
Job location | Kerala |
Walk-In date | 19 May 2023 |
Vacancy Details
Project Fellow തസ്തികയിൽ നിലവിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Project Fellow | 01 |
Salary Details
Project Fellow തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Project Fellow | Rs.22,000/- |
Age Limit Details
Project Fellow തസ്തികയിലേക്ക് 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
Handyman /Loader (Unskilled) | 36 വയസ്സുവരെ വരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- M.Sc Zoology യിൽ 1st ക്ലാസ്
- Desirable Qualification Experience in Insect rearing , Toxicity studies,and understanding in Statistics.
How To Apply?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രസക്തമായ രേഖകളുടെ എല്ലാ ഒറിജിനലുകളും സഹിതം ചുവടെ സൂചിപ്പിച്ച വിലാസത്തിൽ 19 മെയ് 2023 ന് രാവിലെ 10.00 മണി മുതൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.