കേരളസർവകലാശാലയുടെ കീഴിലുള്ള ഇൻറ്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ എവല്യൂഷനറി & ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 2023 2024 കാലയളവിൽ സ്ട്രെസ് ഫിസിയോളജി ” എന്ന വിഷയത്തിലേക്ക് റിസർച്ച് അസ്സോസിയേറ്റിന്റേയും ജൂനിയർ റിസർച്ച് ഫെല്ലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
Vacancy Details
റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിൽ നിലവിൽ 3 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Post | No of Vacancies |
---|---|
റിസർച്ച് അസോസിയേറ്റ് | 01 |
ജൂനിയർ റിസർച്ച് ഫെല്ലോ | 02 |
Salary Details
റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
റിസർച്ച് അസോസിയേറ്റ് | പ്രതിമാസ വേതനം 35,000 /- |
ജൂനിയർ റിസർച്ച് ഫെല്ലോ | പ്രതിമാസ വേതനം 23,000 /- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
റിസർച്ച് അസോസിയേറ്റ് | പി.എച്ച്.ഡി . ബിരുദം സുവോളജി / മോളിക്കുലാർ ബയോളജിയിൽ വൈദഗ്ധ്യം ബിഹേവിയറൽ ഫിസിയോളജി . |
ജൂനിയർ റിസർച്ച് ഫെല്ലോ | എം.എസ്.സി ബിരുദം സുവോളജി ഇൻറഗ്രേറ്റീവ് ബയോളജി അഭികാമ്യ യോഗ്യത പ്രസ്തുത വിഷയത്തിൽ NET |
How To Apply?
വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ചേർത്തു ഓണററി ഡയറക്ടർ , ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ എവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി , യൂണിവേഴ്സിറ്റി ഓഫ് കേരള എന്ന വിലാസത്തിലേക്ക് 2023 ഏപ്രിൽ 11 ന് മുൻപായി സമർപ്പിക്കേണ്ടതാണ് .