Cochin Shipyard Trainee Recruitment 2023 : കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Cochin Shipyard Trainee Notification 2023
Cochin Shipyard Trainee Recruitment 2023 Latest Notification Details | |
---|---|
Organization Name | Cochin Shipyard Ltd (CSL) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
Post Name | Ship Draftsman Trainee |
Total Vacancy | 76 |
Job Location | All Over Kochi |
Salary | Rs.12,600 -13,800/- |
Apply Mode | Online |
Last date for submission of application | 19th April 2023 |
Vacancy Details
വിവിധ തസ്തികയിൽ നിലവിൽ 76 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | No of Vacancies |
---|---|
Ship Draftsman Trainee (Mechanical) | 59 |
Ship Draftsman Trainee (Electrical) | 17 |
Age Limit Details
വിവിധ തസ്തികയിൽ തസ്തികയിലേക്ക് 25 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Name of Posts | Age Limit |
---|---|
Ship Draftsman Trainee (Mechanical) | 25 വയസ്സുവരെ. ഏപ്രിൽ 19 പ്രകാരം വയസ്സ് കണക്കാക്കും. |
Ship Draftsman Trainee (Electrical) |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
Ship Draftsman Trainee (Mechanical) |
|
Ship Draftsman Trainee (Electrical) |
|
Application Fee Details
വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ സൃഷ്ടിച്ച് എസ്ബിഐ ശാഖകളിലോ ഫീസ് അടയ്ക്കാം.
Category | Application Fee |
---|---|
Genera/ OBC | Rs.600/- |
SC/ ST/ PWD | No Fees |
How To Apply?
അപേക്ഷകൾ cochinshipyard.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.