BECIL AAICLAS Cargo Recruitment 2023 : AI Airport Services Limited (AIASL ല്‍ Handyman /Loader (Unskilled) തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
AAI Cargo Logistics And Allied Services Company Limited (AAICLAS) Recruitment 2023
BECIL AAICLAS Cargo Job Notification Details | |
---|---|
Organization Name | AAI Cargo Logistics And Allied Services Company Limited (AAICLAS) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Post Name | Handyman /Loader (Unskilled) |
Total Vacancy | 70 |
Job Location | All Over Kerala |
Salary | Rs.19,136/- |
Apply Mode | Online |
Last Date | 26th April 2023 |
Vacancy Details
Handyman /Loader (Unskilled) തസ്തികയിൽ നിലവിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Handyman /Loader (Unskilled) | 70 |
Salary Details
Handyman /Loader (Unskilled) തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Handyman /Loader (Unskilled) | Rs. 19,136/- |
Age Limit Details
Handyman /Loader (Unskilled)റ്റ് തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
Handyman /Loader (Unskilled) | 45 years വരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- പത്താം ക്ലാസ് വിജയം
- ഫിസിക്കലി ഫിറ്റ് ആയിരിക്കണം
- Experience: ഏവിയേഷൻ / ലോജിസ്റ്റിക് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
Application Fees
ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.
Gen/ OBC – Rs. 885/- (Rs. 590/- extra for every additional post applied) |
ST/SC/Ex-s/PWD – Rs.531/-(Rs. 354/- extra for every additional post applied) |
How To Apply?
അപേക്ഷകൾ becil.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- ഘട്ടം 1: പരസ്യ നമ്പർ തിരഞ്ഞെടുക്കുക
- ഘട്ടം 2: അടിസ്ഥാന വിശദാംശങ്ങൾ നൽകുക
- ഘട്ടം 3: വിദ്യാഭ്യാസ വിശദാംശങ്ങൾ/പ്രവൃത്തി പരിചയം നൽകുക
- ഘട്ടം 4: സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക
- ഘട്ടം 5: ആപ്ലിക്കേഷൻ പ്രിവ്യൂ
- ഘട്ടം 6: പേയ്‌മെന്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI മുതലായവ വഴി)
- സ്റ്റെപ്പ് 7: നിങ്ങളുടെ സ്കാൻ ചെയ്ത രേഖകൾ അപേക്ഷാ ഫോമിന്റെ അവസാന പേജിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക.