Cantonment Board Recruitment 2023 : കണ്ണൂർ കന്റോൺമെന്റ് ബോർഡ് ലോവർ ഡിവിഷൻ ക്ലർക്ക്, മാലി തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 20 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Cantonment Board Recruitment 2023
Cantonment Board Notification Details | |
---|---|
Organization Name | Cantonment Board |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | No. CCB-RECRUITMENT/2022-23 |
Post Name | Lower Division Clerk, Mali |
Total Vacancy | 03 |
Job Location | All Over Kerala |
Salary | Rs.26,500-60700/- |
Apply Mode | Offline |
Last date for submission of application | 20th March 2023 |
Vacancy Details
ലോവർ ഡിവിഷൻ ക്ലർക്ക്, മാലി തസ്തികയിൽ നിലവിൽ 58 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ലോവർ ഡിവിഷൻ ക്ലർക്ക് | 02 |
മാലി | 01 |
Salary Details
ലോവർ ഡിവിഷൻ ക്ലർക്ക്, മാലി തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
ലോവർ ഡിവിഷൻ ക്ലർക്ക് | 26,500 രൂപ മുതൽ 60700 രൂപ വരെ |
മാലി | 23000 രൂപ മുതൽ 50200 രൂപ വരെ |
Age Limit Details
ലോവർ ഡിവിഷൻ ക്ലർക്ക്, മാലി തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. . SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
ലോവർ ഡിവിഷൻ ക്ലർക്ക് | 21 വയസ്സ് മുതൽ 30 വയസ്സ് വരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ലോവർ ഡിവിഷൻ ക്ലർക്ക്, മാലി തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
ലോവർ ഡിവിഷൻ ക്ലർക്ക് | യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭിലാഷിണി യോഗ്യതകൾ :
|
മാലി | യോഗ്യത : മിനിമം ഏഴാം ക്ലാസ് പാസായിരിക്കണം അഭിലാഷിണി യോഗ്യതകൾ : അംഗീകൃത സ്ഥാപനത്തിൽ നിന്നും ഹോർട്ടികൾച്ചർ ആൻഡ് ഗാർഡനിങ്ങിൽ ട്രെയിനിങ് പൂർത്തീകരിച്ചവർ ആയിരിക്കണം. |
Application Fee Details
ജനറൽ, OBC വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.
How To Apply?
- ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക.
- അപേക്ഷ ഫോറം പൂരിപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് (എസ്എസ്എൽസി സർട്ടിഫിക്കറ്റ് ), അപേക്ഷ ഫോമിൽ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കൂടുതലായി ഒട്ടിക്കുക. ജാതി സർട്ടിഫിക്കറ്റ് എന്നിവ കവറിൽ ആക്കി അപേക്ഷ ചുവടെ നൽകുന്ന വിലാസത്തിൽ അയക്കുക.
- അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴി " The O/o Chief Executive Officer, Cantonment Board, Cannanore, District .P.O, Kannur - 670 017" എന്ന വിലാസത്തിൽ അയക്കുക.
- അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF......... and IN THE CATEGORY column.......... (UR, OBC)" എന്ന് നൽകണം.