Kochi Water Metro Recruitment 2023 : കൊച്ചി വാട്ടര്‍ മെട്രോയില്‍ ബോട്ട് ഓപ്പറേഷൻസ് - ട്രെയിനി, ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്), മാനേജർ (ഫിനാൻസ്), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 8 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kochi Water Metro Recruitment 2023
Kochi Water Metro Notification Details | |
---|---|
Organization Name | Kochi Water Metro Limited (KWML) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | KWML/HR/WT/2022-23/04, |
Post Name | Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance) |
Total Vacancy | 53 |
Job Location | All Over Kerala |
Salary | Rs.30,000 – 50,000/- |
Apply Mode | Online |
Last date for submission of application | 8th March 2023 |
Vacancy Details
ബോട്ട് ഓപ്പറേഷൻസ് - ട്രെയിനി, ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്), മാനേജർ (ഫിനാൻസ്), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്തികയിൽ നിലവിൽ 53 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Boat Operations – Trainee | 50 |
Manager (Finance) | 1 |
Fleet Manager (Maintenance) | 1 |
Fleet Manager (Operations) | 1 |
Salary Details
ബോട്ട് ഓപ്പറേഷൻസ് - ട്രെയിനി, ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്), മാനേജർ (ഫിനാൻസ്), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Boat Operations – Trainee | Rs.9000/- per month including statutory ESI |
Manager (Finance) | Consolidated Pay: Rs. 50,000/- per month (Rs. Fifty Thousand Per Month) |
Fleet Manager (Maintenance) | Consolidated Pay : Rs.100000/- per month (Rs. One Lakh Per Month |
Fleet Manager (Operations) | Consolidated Pay : Rs.100000/- per month (Rs. One Lakh Per Month |
Age Limit Details
ബോട്ട് ഓപ്പറേഷൻസ് - ട്രെയിനി, ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്), മാനേജർ (ഫിനാൻസ്), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്തികയിൽ തസ്തികയിലേക്ക് 50 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. . SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
Boat Operations – Trainee | 28 Years |
Manager (Finance) | 50 Years |
Fleet Manager (Maintenance) | 50 Years |
Fleet Manager (Operations) | 50 Years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ബോട്ട് ഓപ്പറേഷൻസ് - ട്രെയിനി, ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്), മാനേജർ (ഫിനാൻസ്), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Boat Operations – Trainee | ഐടിഐ / ഡിപ്ലോമയിൽ കുറഞ്ഞത് 60% മാർക്ക് (ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്) കഴിഞ്ഞ 3 വർഷത്തെ പാസ് ഔട്ട് ആയവർക്ക് മാത്രം അവസരം (അതായത്, 2020 ,2021,2022) |
Manager (Finance) | CA/ICWA |
Fleet Manager (Maintenance) | a)മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ നേവൽ ആർക്കിടെക്‌ചറിൽ എൻജിനീയറിങ്ങിൽ ബിരുദം,ഡിപ്ലോമ b) MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (FG) |
Fleet Manager (Operations) |
How To Apply?
അപേക്ഷകൾ https://kochimetro.org/ എന്ന വെബ്സൈറ്റിലൂടെ Online ആയി സമർപ്പിക്കേണ്ടതാണ്. ചുവടെ നൽകിയിരിക്കുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്താൽ അപേക്ഷ സമർപ്പിക്കാം.
- KMRL വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷാഫോം ഓൺലൈനായി പൂരിപ്പിക്കാം.
- അനുബന്ധ രേഖകളുടെ സ്കാൻ കോപ്പി അപ്‌ലോഡ് ചെയ്യണം, രേഖകൾ അപ്‌ലോഡ് ചെയ്തിട്ടില്ല എങ്കിൽ അപേക്ഷ അപൂർണ്ണമായി കണക്കാക്കും.
- ഫാക്സോ ഇ-മെയിലോ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ കൈമാറുന്ന അപേക്ഷകൾ സ്വീകരിക്കില്ല.