KDRB Recruitment 2023 : ദേവസ്വം ബോര്‍ഡില്‍ ഡ്രൈവർ കാം പ്യൂണ്‍ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 25 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Devaswom Recruitment Board Recruitment 2023
Kerala Devaswom Recruitment Board Notification Details | |
---|---|
Organization Name | Kerala Devaswom Recruitment Board |
Job Type | Kerala Govt Job |
Recruitment Type | Temporary |
Advt No | No:329/R1/KDRB/2020 |
Post Name | Driver-cum-Peon |
Total Vacancy | Various |
Salary | Rs.18,000 -83,000/- |
Apply Mode | Online |
Last date for submission of application | 25th March 2023 |
Vacancy Details
ഡ്രൈവർ കാം പ്യൂണ്‍ തസ്തികയിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ഡ്രൈവർ കാം പ്യൂണ്‍ | പ്രതീക്ഷിത ഒഴിവുകൾ |
Salary Details
ഡ്രൈവർ കാം പ്യൂണ്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
ഡ്രൈവർ കാം പ്യൂണ്‍ | സേവന വേതന വ്യവസ്ഥകൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ |
Age Limit Details
ഡ്രൈവർ കാം പ്യൂണ്‍ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
ഡ്രൈവർ കാം പ്യൂണ്‍ | 21 വയസ്സ് മുതൽ 40 വയസ്സ് വരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഡ്രൈവർ കാം പ്യൂണ്‍ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
ഡ്രൈവർ കാം പ്യൂണ്‍ | 1) പത്താം ക്ലാസ്സ് പാസ്സായിരിക്കണം. 2)3(മൂന്ന്) വർഷമായി നിലവിലുള്ള സാധുവായ എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം : 3 വർഷത്തെ ഡ്രൈവിംഗ് പരിചയം. |
Application Fee Details
അപേക്ഷ ഫീസ് ഇല്ല.തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
Instructions
- ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.
- മേൽ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം.
How To Apply?
ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം. അപേക്ഷകൾ സെക്രട്ടറി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ് എം.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ തിരുവനന്തപുരം -695001 എന്ന വിലാസത്തിൽ മാർച്ച് 25 ന് മുന്നേ സമർപ്പിക്കേണ്ടതാണ്.കുടുതൽ വിവരങ്ങൾക്ക് : e.mail: [email protected] , Ph:0471-2339377