AAICLAS Recruitment 2023 : AAI Cargo Logistics & Allied Services Company Ltd (AAICLAS) സെക്യൂരിറ്റി സ്കാനർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 19 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
![AAICLAS Recruitment 2023 AAICLAS Recruitment 2023](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjstQDshOm82LtU_7gY74HnxuxWK7ADtEtPWXYzKeJi06YhCW3cA0JusnUcddFZektqZRXP5hB1j-eudZf90R9HQik2Rwq5dwANHdNiC8QLr20f-EEi8fK12T-FrFbx0sSV0X6ttZ8gpUyXHvQf3XtzR0IZdmZYDzvgAd-sJAEulqnW_UWwyzpVawRiDg/s16000/AAICLAS-Recruitment-2023.webp)
AAICLAS Recruitment 2023
AAICLAS Notification Details | |
---|---|
Organization Name | AAI Cargo Logistics & Allied Services Company Ltd (AAICLAS) |
Job Type | Central Govt Job |
Recruitment Type | Temporary |
Advt No | 05/2022 |
Post Name | Security Screener |
Total Vacancy | 400 |
Salary | Rs.15,000/- |
Apply Mode | Online |
Last date for submission of application | 19th March 2023 |
Vacancy Details
സെക്യൂരിറ്റി സ്കാനർ തസ്തികയിൽ നിലവിൽ 400 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
സെക്യൂരിറ്റി സ്കാനർ | 400 |
Salary Details
സെക്യൂരിറ്റി സ്കാനർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
സെക്യൂരിറ്റി സ്കാനർ | പ്രതിമാസം 15000 രൂപ |
Age Limit Details
സെക്യൂരിറ്റി സ്കാനർ തസ്തികയിൽ തസ്തികയിലേക്ക് 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. . SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.
Post Name | Age Limit |
---|---|
സെക്യൂരിറ്റി സ്കാനർ | 18 വയസ്സ് മുതൽ 27 വയസ്സ് വരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
സെക്യൂരിറ്റി സ്കാനർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
സെക്യൂരിറ്റി സ്കാനർ | ഏതെങ്കിലും ബിരുദം കുറഞ്ഞത് 60% മാർക്കോടെയുള്ള വിജയം |
Application Fee Details
750 രൂപയാണ് അപേക്ഷ ഫീസ്. SC/ST വിഭാഗക്കാർക്കും സ്ത്രികക്കും അപേക്ഷ ഫീസ് ഇല്ല.
How To Apply?
- https://www.aaiclas.aero/ വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.