Kudumbashree Recruitment 2023 : കുടുംബശ്രീയിൽ സ്റ്റേറ്റ്ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ നിലവിൽ 33 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | 5 |
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | 28 |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് | 10 |
Salary Details
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | ₹59,300 - 1,20,900 |
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | ₹37,400 - 79,000 |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് | ₹26,500 - 60,700 |
Age Limit Details
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ തസ്തികയിലേക്ക് 50 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | 01/01/2023 ന് 50 വയസ്സിന് താഴെ |
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ |
|
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ |
|
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് |
|
How To Apply?
അപേക്ഷകൾ അയയ്ക്കേണ്ട വിലാസ : എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ് ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011. ഇ-മെയിൽ :- [email protected]
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 25/02/2023 വൈകുന്നേരം 5.00 മണി