കേരള ഹൈക്കോടതിക്ക് കീഴിലുള്ള കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യതയും പ്രവർത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ച് 6 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം.
Kerala High Court Recruitment 2023
Kerala High Court System Assistant Notification Details | |
---|---|
Organization Name | Kerala High Court |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | HCKL/3731/2022-ECC1 |
Post Name | System Assistant |
Total Vacancy | 90 |
Job Location | All Over Kerala |
Salary | Rs.21,850/- |
Apply Mode | Offline |
Last date for submission of application | 6th March 2023 |
Vacancy Details
സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ നിലവിൽ 90 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- തിരുവനന്തപുരം: 10
- കൊല്ലം: 08
- പത്തനംതിട്ട: 04
- ആലപ്പുഴ: 07
- കോട്ടയം: 07
- തൊടുപുഴ: 04
- എറണാകുളം: 12
- തൃശ്ശൂർ: 07
- പാലക്കാട്: 07
- മഞ്ചേരി: 05
- കോഴിക്കോട്: 08
- കൽപ്പറ്റ: 03
- തലശ്ശേരി: 06
- കാസർഗോഡ്: 02
Age Limit Details
സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
സിസ്റ്റം അസിസ്റ്റന്റ് | ഉദ്യോഗാർത്ഥികൾ 1982 ജനുവരി രണ്ടിന് ശേഷം ജനിച്ചവരായിരിക്കണം |
Salary Details
സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
സിസ്റ്റം അസിസ്റ്റന്റ് | 21,850/- രൂപ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
സിസ്റ്റം അസിസ്റ്റന്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
സിസ്റ്റം അസിസ്റ്റന്റ് | സർക്കാർ അംഗീകൃത കമ്പ്യൂട്ടർ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ B.Sc കമ്പ്യൂട്ടർ സയൻസ്/ BCA അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. Experience : ഹാർഡ്‌വെയർ ട്രബിൾഷൂട്ടിംങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്ങിൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. Desired Experience : eCourt പ്രോജക്ട് ഒരു വർഷത്തിൽ പരിചയം ഇല്ലെങ്കിൽ ഏതെങ്കിലും ലിനക്സ് പ്ലാറ്റ്ഫോമിൽ ഒരു വർഷത്തെ പരിചയം. |
Application Fees Details
സിസ്റ്റം അസിസ്റ്റന്റ് തസ്തികയിക്കലേക്ക് അപേക്ഷിക്കുവാൻ അപേക്ഷ ഫീസ് ഇല്ല
How To Apply?
താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കുക.എൻവപ്പ് കവറിൽ ആക്കി യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം the Registrar (Computerisation)-Cum-Director (IT), High Court of Kerala, Kochi, 682031 എന്ന വിലാസത്തിൽ തപാൽ വഴി അയക്കുക. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ Application for the post of System Assistants, Recruitment No. ECC 1/2023 എന്ന് രേഖപ്പെടുത്തണം