കേരള സംസ്ഥാന കയർ കോർപറേഷനിൽ ഒരു അവസരമിതാ. ഗ്രാജുയേറ്റ് ട്രെയിനീസ് എന്ന തസ്തികയിലേക്ക് ഇപ്പോൾ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ക്ഷണിച്ചിരിക്കുന്നു.
Vacancy Details
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയിൽ നിലവിൽ 02 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ഗ്രാജുയേറ്റ് ട്രെയിനീസ് | 02 (3 വർഷത്തെ ട്രെയിനിങ് ആണിത്. അതിനുശേഷം 1 വർഷത്തേക്ക് കൂടി നീളാൻ സാധ്യതയുണ്ട്. ) |
Salary Details
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
ഗ്രാജുയേറ്റ് ട്രെയിനീസ് |
|
Age Limit Details
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
ഗ്രാജുയേറ്റ് ട്രെയിനീസ് | 20 ന്റെയും 30 ന്റെയും ഇടയിൽ പ്രായമുള്ളവർക്ക് അവസരം. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഗ്രാജുയേറ്റ് ട്രെയിനീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- എംബിഎ യോഗ്യത വിത്ത് മാർക്കറ്റിംഗ് സ്പെഷ്യലൈസേഷൻ ഉണ്ടാവണം. 60% മാർക്കൊടെ എൽഎൽബി യോഗ്യത അഭികാമ്യം.
- 60% മാർക്കൊടെ എംസിഎ / എംടെക് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ.
Selection Process
- യോഗ്യതക്ക് അനുസരിച്ചു അപേക്ഷകൾ നിർണയിക്കുന്നതാവും.
- പാസ്സായ ഉദ്യോഗാർഥികൾക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാവും.
- തുടർന്ന് എല്ലാ ഒറിജിനൽ രേഖകളും ഉദ്യോഗാർഥി ഹാജരാക്കണം.
How To Apply?
ഓൺലൈൻ ആയി കേരള സംസ്ഥാന കയർ കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.