ISRO IPRC Recruitment 2023 : ISRO ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 11 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ISRO IPRC Recruitment 2023
ISRO IPRC Recruitment 2023 Notification Details | |
---|---|
Organization Name | ISRO Propulsion Complex (IPRC) |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | IPRC/RMT/APP/2023/01/dated: 02/02/2023 |
Post Name | Graduate / Technician / Trade Apprentices |
Total Vacancy | 100 |
Job Location | All Over India |
Salary | Rs.9,000/- |
Apply Mode | Walk in Interview |
Walk In Interview | 11th February 2023 |
Vacancy Details
ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ്റ്റ് സർവീസ് തസ്തികയിൽ നിലവിൽ 100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Code No | Name of Posts | Vacancies |
---|---|---|
Graduate Apprentice | ||
101 | Mechanical Engineering | 10 |
102 | Electronics Engineering | 10 |
103 | Electrical Engineering | 05 |
104 | Civil Engineering | 04 |
105 | Instrumentation Engineering | 02 |
106 | Chemical Engineering | 02 |
107 | Computer Science Engineering | 05 |
108 | Library Science | 03 |
Technician Apprentice | ||
109 | Mechanical Engineering | 15 |
110 | Electronics Engineering | 10 |
111 | Electrical Engineering | 10 |
112 | Civil Engineering | 05 |
113 | Chemical Engineering | 04 |
Graduate Apprentice (Non Engineering) | ||
114 | Non engineering graduates (B.A, B.Sc, B.Com) | 15 |
Total | 100 |
Age Limit Details
ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ്റ്റ് സർവീസ് തസ്തികയിൽ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
For Code Nos. 101 to 108 – 35 years |
---|
For Code Nos. 109 – 28 years |
For Code Nos. 109 to 113 – 35 years |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ടെക്നീഷ്യൻ, ട്രേഡ് അപ്രന്റീസ്റ്റ് സർവീസ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Mechanical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Electronics Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Electrical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Civil Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Instrumentation Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Chemical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Computer Science Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
Library Science – First Class Bachelor’s Degree (in Arts/ Science/ Commerce) + First Class Degree in Library Science/ Library & Information Science. |
Mechanical Engineering – First Class Diploma in Engineering/Technology in the respective disciplines. |
Electronics Engineering – First Class Diploma in Engineering/Technology in the respective disciplines. |
Electrical Engineering – First Class Diploma in Engineering/Technology in the respective disciplines. |
Civil Engineering – First Class Diploma in Engineering/Technology in the respective disciplines. |
Chemical Engineering – First Class Diploma in Engineering/Technology in the respective disciplines. |
Non engineering graduates (B.A, B.Sc, B.Com) – First Class Bachelor’s Degree (in Arts/Science/Commerce). |
2020, 2021, 2022 വർഷങ്ങളിൽ എഞ്ചിനീയറിംഗിലോ നോൺ എഞ്ചിനീയറിംഗിലോ ഡിപ്ലോമ / ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പ് എന്നീ പരിശീലന തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. |
Selection Process
IPRC ഉദ്യോഗാർത്ഥികളെ തിരഞ്ഞടുക്കുന്നത് ചുവടെ പറയുന്ന പ്രക്രിയകൾ വഴിയാണ്.
1. Walk-In-Interview |
2. Certificate Verification |
How To Apply?
ISRO Propulsion Complex (IPRC) വിവിധ Graduate / Technician / Trade Apprentices ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ നൽകിയിട്ടുള്ള സ്ഥലത്ത് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.