LIC AAO Recruitment 2023 : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) യിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
LIC AAO Recruitment 2023
LIC AAO Recruitment 2023 Notification Details | |
---|---|
Organization Name | Life Insurance Corporation of India (LIC) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Assistant Administrative Officer (AAO) |
Total Vacancy | 300 |
Job Location | All Over India |
Salary | Rs.53,600 – 92,870/- |
Apply Mode | Online |
Last date for submission of application | 31st January 2023 |
Vacancy Details
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിലവിൽ 300 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Place | Vacancy |
---|---|
Assistant Administrative Officer | 300 |
Age Limit Details
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
Assistant Administrative Officer | 21 മുതൽ 30 വയസ്സുവരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post | Qualification |
---|---|
AAO (Chartered Accountant) | ബിരുദവും ഉദ്യോഗാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ അവസാന പരീക്ഷ പാസായിരിക്കണം. |
AAO (Actuarial) | അംഗീകൃത ഇന്ത്യൻ സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് നടത്തുന്ന പരീക്ഷയുടെ ആറോ അതിലധികമോ പേപ്പറുകൾ നിർബന്ധമായും വിജയിച്ചിരിക്കണം. |
AAO (Legal) | Law യിൽ അല്ലെങ്കിൽ LLM ബിരുദം മൂന്ന് വർഷത്തെ ബാർ പരിചയം അത്യാവശ്യമാണ്. |
AAO (Rajbhasha) | ഹിന്ദിയിൽ ബിരുദാനന്തര ബിരുദം |
AAO (IT) | എഞ്ചിനീയറിംഗിൽ ബിരുദം (കമ്പ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ ഇലക്ട്രോണിക്സ്), അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്) |
Application Fee
LIC AAO Category | LIC AAO Fees |
---|---|
Others | Rs. 700 |
SC/ST | Rs. 85 |
PwBD | Rs. 85 |
How To Apply?
- https://licindia.in/ വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് outh LIC വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി LIC AAO Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.