Kerala Tourism Recruitment 2023 : കേരള ടൂറിസം വകുപ്പ് ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Tourism Recruitment 2023
Name of Department | Kerala Tourism Department |
Name of Post | Information Assistant Trainees |
Advt No | NA |
Method of Appointment | Temporary |
Scale Of Pay | Rs. 15,000/- per month |
Number of Vacancies | Anticipated |
Mode of Apply | Online |
Last date to submit the application | 18th January 2023 |
Vacancy Details
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ നിലവിൽ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Information Assistant Trainees | Anticipated |
Age Limit Details
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ തസ്തികയിലേക്ക് 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
Information Assistant Trainees | 30 വയസുവരെ 31-12-2022 പ്രകാരം |
Salary Details
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Information Assistant Trainees | Rs. 15,000/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിന തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qulification |
---|---|
Information Assistant Trainees | അംഗീകൃത സർവകലാശാലയിൽ നിന്ന് ടൂറിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ടൂറിസത്തിൽ ബിരുദാനന്തര ഡിപ്ലോമ. |
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
ചുവടെ നൽകിയിരിക്കുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ അവസാനം കാണുന്ന "Apply Now" ബട്ടൺ ക്ലിക്ക് ചെയ്യുക. നിങളുടെ പേര് ഇമെയിൽ ഐ ഡി നൽകി രജിസ്റ്റർ ചെയ്യുക. ശേഷം ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുക.