Kerala Minerals and Metals Ltd (KMML) Recruitment 2023 : കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ സിവിൽ എഞ്ചിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Minerals and Metals Ltd (KMML) Recruitment 2023
Kerala Minerals and Metals Ltd (KMML) Notification Details | |
---|---|
Organization Name | Kerala Minerals and Metals Ltd (KMML) |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | CMD/KMML/01/23 |
Post Name | Civil Engineer, Marketing Executive |
Total Vacancy | 5 |
Job Location | All Over India |
Salary | Rs.30,000 – 40,000/- |
Apply Mode | Online |
Last date for submission of the application | 31st January 2023 |
Vacancy Details
സിവിൽ എഞ്ചിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ നിലവിൽ 5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Civil Engineer | 03 |
Marketing Executive | 02 |
Salary Details
സിവിൽ എഞ്ചിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Civil Engineer | Rs. 40,000/- |
Marketing Executive | Rs. 30,000/- |
Age Limit Details
സിവിൽ എഞ്ചിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
Civil Engineer | 40 വയസ്സുവരെ |
Marketing Executive |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
സിവിൽ എഞ്ചിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qulification |
---|---|
Civil Engineer | സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദം. ബിൽഡിംഗ്, സിവിൽ വർക്ക് എന്നീ മേഖലകളിൽ മിനിമം 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. |
Marketing Executive | ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി കൂടെ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷൻ. പെയിന്റ്/പ്ലാസ്റ്റിക്/കെമിക്കൽ എന്നീ മേഖലകളിൽ മിനിമം 2 വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തി പരിചയം ഉണ്ടാവണം. |
How To Apply?
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (CMD) യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://kcmd.in/ വഴി അപേക്ഷ കൊടുക്കാം.