നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

എയർപോർട്ടുകളിൽ അവസരം - Kerala Airport Job AIASL Recruitment 2023

Kerala Airport Job AIASL Recruitment 2023,Kerala Airport Job AIASL Notification 2023,Kerala Airport Job AIASL Recruitment Notification 2023

Kerala Airport Job AIASL Recruitment 2023 : എയർ ട്രാൻസ്‌പോർട്ട് സർവിസിസ് ലിമിറ്റഡ് ഹാൻഡിമാൻ,യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11,12 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Kerala Airport Job AIASL Recruitment 2023

Kerala Airport Job AIASL Recruitment 2023

Name of Department AI Airport Services Limited (AIASL)
Name of Post Handyman and Utility Agent cum Ramp Driver
Advt No ADVT : Jan 2023
Method of Appointment Temporary Recruitment
Scale Of Pay Rs.14,610 -16,530/-
Number of Vacancies 132
Mode of Apply Walk in Interview
Handyman Interview Date Date : 11.01.2023
Time : 0800 to 1100hrs
Utility Agent cum Ramp Driver Interview Date Date : 12.01.2023
Time : 0800 to 1100hrs

Vacancy Details

ഹാൻഡിമാൻ,യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്തികയിൽ 132 ഒഴിവ് തിരുവനന്തപുരത്ത് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
Handyman Cochin: 45
Calicut: 45
Kannur: 20
Utility Agent cum Ramp Driver Cochin: 03
Calicut: 11
Kannur: 08

Age Limit Details

ഹാൻഡിമാൻ,യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്തികയിലേക്ക് 33 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Post Name Age Limit
Handyman GEN : 28 Yrs
OBC : 31 Yrs
SC/ST : 33 Yrs
Utility Agent cum Ramp Driver GEN : 28 Yrs
OBC : 31 Yrs
SC/ST : 33 Yrs

Salary Details

ഹാൻഡിമാൻ,യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
Handyman Rs.14,610
Utility Agent cum Ramp Driver Rs.16,530

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഹാൻഡിമാൻ,യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
Handyman മിനിമം യോഗ്യത പത്താം ക്ലാസ്സ്‌ / SSLC പാസ്സ്. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിയണം. പ്രാദേശിക ഭാഷയിലും ഹിന്ദിയിലും പ്രാവീണ്യം അഭികാമ്യം.
Utility Agent cum Ramp Driver മിനിമം യോഗ്യത പത്താം ക്ലാസ്സ്‌ / SSLC പാസ്സ്. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടാവണം. പ്രാദേശിക ഭാഷയിൽ അറിവുള്ളവർക്ക് മുൻഗണന ഉണ്ടാവും.

Application Fee Details

  1. അപേക്ഷ ഫീസ്-₹500. ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടതാണ്. "favour of AI Airport Services Limited, Mumbai" എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
  2. Ex Servicemen / SC/ ST ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫീസ് ഇല്ല.
  3. പേരും മൊബൈൽ നമ്പറും ഡിമാൻഡ് ഡ്രാഫ്റ്റിൽ രേഖപെടുത്തേണ്ടതാണ്.

വാക് ഇൻ ഇന്റർവ്യൂവിനു കൊണ്ടുവരേണ്ട രേഖകൾ :

  • പൂരിപ്പിച്ച അപേക്ഷ ഫോം. കൂടാതെ ലേറ്റസ്റ്റ് ആയ കളർ പാസ്പോർട്ട്‌ size ഫോട്ടോ അപേക്ഷ ഫോമിൽ ഉണ്ടാവണം.
  • സെൽഫ് അറ്റെസ്റ്റഡ് ആയ രേഖകൾ. വെരിഫിക്കേഷൻ ചെയ്യാനായി ഒറിജിനൽ രേഖകൾ എന്നിവ കൊണ്ടുപോകണം .

How To Apply?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടതാണ്.

Handyman

  • 11.01.2023 & 12.01.2023
  • Time : 0800 to 1100hrs
  • Venue: Sri Jagannath Auditorium,Near Vengoor Durga Devi Temple, Vengoor,Angamaly, Ernakulam,Kerala, Pin - 683572.

Utility Agent cum Ramp Driver

  • Date : 12.01.2023
  • Time : 0800 to 1100hrs
  • Venue : Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572 [ on the Main Central Road ( M C Road ) , 1.5 Km away from Angamaly towards Kalady ]
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.