Intelligence Bureau IB Recruitment 2023 : ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് & മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 ന് മുന്നേ അപേക്ഷ സമർപ്പിക്കുക.മുമ്പ് ഇതേ നോട്ടിഫികേഷൻ നവംബര്‍ മാസത്തില്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഈ നോട്ടിഫികേഷൻ ക്യാന്‍സല്‍ ചെയ്തിരുന്നു. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 28 മുതല്‍ 2023 ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Intelligence Bureau IB Recruitment 2023
Intelligence Bureau (IB) Notification Details | |
---|---|
Organization Name | Intelligence Bureau (IB) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Security Assistant/Executive & Multi-Tasking Staff (General) Examination-2022 |
Total Vacancy | 1671 |
Job Location | All Over India |
Salary | Rs.21,700 – 69,100/- |
Apply Mode | Online |
Last date for submission of application | 17th February 2023 |
Vacancy Details
സെക്യൂരിറ്റി അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് & മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ നിലവിൽ 1671 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Intelligence Bureau (IB) Vacancy 2022 | ||||||||
---|---|---|---|---|---|---|---|---|
Subsidiary Intelligence Bureau | Rank | Category | ||||||
UR | OBC | SC | ST | EWS | Total | |||
Agartala | SA/Exe | 7 | 0 | 1 | 5 | 1 | 14 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Ahmedabad | SA/Exe | 17 | 5 | 4 | 5 | 4 | 35 | |
MTS/Gen | 1 | 1 | 0 | 1 | 1 | 4 | ||
Aizawl | SA/Exe | 5 | 1 | 0 | 0 | 1 | 7 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Amritsar | SA/Exe | 31 | 10 | 17 | 0 | 6 | 64 | |
MTS/Gen | 1 | 0 | 1 | 0 | 0 | 2 | ||
Bengaluru | SA/Exe | 50 | 25 | 14 | 8 | 11 | 108 | |
MTS/Gen | 2 | 1 | 0 | 0 | 0 | 3 | ||
Bhopal | SA/Exe | 14 | 2 | 5 | 9 | 3 | 33 | |
MTS/Gen | 1 | 0 | 1 | 1 | 1 | 4 | ||
Bhubaneswar | SA/Exe | 7 | 0 | 2 | 1 | 1 | 11 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Chandigarh | SA/Exe | 15 | 5 | 10 | 0 | 3 | 33 | |
MTS/Gen | 2 | 1 | 0 | 0 | 0 | 3 | ||
Chennai | SA/Exe | 55 | 17 | 24 | 0 | 11 | 107 | |
MTS/Gen | 2 | 1 | 1 | 0 | 1 | 5 | ||
Dehradun | SA/Exe | 4 | 1 | 2 | 0 | 1 | 8 | |
MTS/Gen | 1 | 0 | 1 | 0 | 0 | 2 | ||
Delhi/IB Hqrs. | SA/Exe | 270 | 67 | 43 | 21 | 27 | 270 | |
MTS/Gen | 22 | 14 | 8 | 4 | 5 | 53 | ||
Dibrugarh | SA/Exe | 6 | 0 | 0 | 0 | 0 | 6 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Gangtok | SA/Exe | 7 | 0 | 1 | 2 | 1 | 11 | |
MTS/Gen | 1 | 1 | 0 | 0 | 0 | 2 | ||
Guwahati | SA/Exe | 21 | 12 | 1 | 3 | 4 | 41 | |
MTS/Gen | 2 | 1 | 0 | 0 | 0 | 3 | ||
Hyderabad | SA/Exe | 21 | 7 | 9 | 4 | 4 | 45 | |
MTS/Gen | 1 | 1 | 0 | 0 | 0 | 2 | ||
Imphal | SA/Exe | 10 | 0 | 0 | 4 | 1 | 15 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Itanagar | SA/Exe | 26 | 0 | 0 | 0 | 3 | 29 | |
MTS/Gen | 1 | 0 | 0 | 1 | 1 | 3 | ||
Jaipur | SA/Exe | 14 | 6 | 5 | 2 | 3 | 30 | |
MTS/Gen | 1 | 1 | 1 | 0 | 1 | 4 | ||
Jammu | MTS/Gen | 1 | 1 | 0 | 0 | 0 | 2 | |
Kohima | SA/Exe | 8 | 0 | 0 | 0 | 1 | 9 | |
MTS/Gen | 2 | 0 | 0 | 1 | 0 | 3 | ||
Kalimpong | SA/Exe | 3 | 0 | 3 | 0 | 1 | 7 | |
MTS/Gen | 1 | 0 | 0 | 0 | 0 | 1 | ||
Kolkata | SA/Exe | 38 | 19 | 22 | 3 | 10 | 92 | |
MTS/Gen | 2 | 1 | 1 | 0 | 1 | 5 | ||
Leh | SA/Exe | 6 | 2 | 0 | 0 | 1 | 9 | |
MTS/Gen | 1 | 1 | 0 | 0 | 0 | 2 | ||
Lucknow | SA/Exe | 19 | 13 | 11 | 0 | 5 | 48 | |
MTS/Gen | 2 | 1 | 0 | 0 | 0 | 3 | ||
Meerut | SA/Exe | 9 | 9 | 0 | 0 | 2 | 20 | |
MTS/Gen | 1 | 1 | 0 | 0 | 0 | 2 | ||
Mumbai | SA/Exe | 77 | 38 | 22 | 22 | 18 | 177 | |
MTS/Gen | 2 | 1 | 1 | 0 | 1 | 5 | ||
Nagpur | MTS/Gen | 1 | 1 | 0 | 0 | 0 | 2 | |
Patna | SA/Exe | 31 | 3 | 6 | 0 | 4 | 44 | |
MTS/Gen | 1 | 1 | 0 | 0 | 1 | 3 | ||
Raipur | SA/Exe | 8 | 0 | 2 | 8 | 2 | 20 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Ranchi | SA/Exe | 7 | 1 | 3 | 1 | 1 | 13 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Shillong | SA/Exe | 12 | 0 | 0 | 0 | 1 | 13 | |
MTS/Gen | 1 | 0 | 0 | 1 | 0 | 2 | ||
Shimla | SA/Exe | 3 | 2 | 2 | 0 | 1 | 8 | |
MTS/Gen | 1 | 0 | 1 | 0 | 0 | 2 | ||
Siliguri | MTS/Gen | 1 | 0 | 0 | 0 | 0 | 1 | |
Srinagar | SA/Exe | 8 | 6 | 2 | 3 | 3 | 22 | |
MTS/Gen | 1 | 1 | 0 | 0 | 1 | 3 | ||
Trivandrum | SA/Exe | 82 | 10 | 20 | 2 | 13 | 127 | |
MTS/Gen | 3 | 2 | 0 | 0 | 1 | 6 | ||
Varanasi | SA/Exe | 19 | 10 | 7 | 0 | 4 | 40 | |
MTS/Gen | 1 | 1 | 0 | 0 | 0 | 2 | ||
Vijayawada | SA/Exe | 3 | 0 | 2 | 0 | 0 | 5 | |
MTS/Gen | 1 | 1 | 0 | 0 | 0 | 2 | ||
Total | 1671 |
Age Limit Details
സെക്യൂരിറ്റി അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് & മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ തസ്തികയിലേക്ക് 25 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Post Name | Age Limit |
---|---|
Security Assistant | 18 മുതൽ 27 വയസ്സുവരെ |
Multi-Tasking Staff | 18 മുതൽ 25 വയസ്സുവരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
സെക്യൂരിറ്റി അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് & മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of the Post | Educational Qualifications |
---|---|
Security Assistant/ Executive | അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം, കൂടാതെ ഉദ്യോഗാർത്ഥികൾ അപേക്ഷിച്ച സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുക. ഔദ്യോഗിക വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രാദേശിക ഭാഷ/ഭാഷാഭേദങ്ങളെ കുറിച്ചുള്ള അറിവ്. Desirable Qualifications: ഇന്റലിജൻസ് ജോലിയിൽ ഫീൽഡ് പരിചയം. |
Multi-Tasking Staff/ General |
Application Fee
Category | Application Fees |
---|---|
All Candidates | Rs. 450/- |
General/EWS/OBC (Male) | Rs. 500/- |
How To Apply?
- https://www.mha.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് outh Intelligence Bureau (IB) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി Intelligence Bureau IB Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.