കേരള പി എസ് സി വില്ലജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് പ്രസിദ്ധികരിച്ചു. വില്ലജ് ഫീൽഡ് അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ചുവടെ നൽകിയിട്ടുണ്ട്.
Kerala PSC Village Field Assistant (VFA) Result 2023 - Overview
Kerala PSC VFA Exam Result 2023 | |
---|---|
Organization | Kerala Public Service Commission |
Category | Result |
Name of Result | Kerala PSC Village Field Assistant (VFA) Exam Result 2023 |
Kerala PSC 10th Level Prelims Exam Date | Stage 1- 15th May 2022, Stage 2- 28th May 2022, Stage 3- 11th June 2022, Stage 4- 19th June 2022, Stage 5- 02nd July 2022, Stage 6- 16th July 2022 |
Kerala PSC Village Field Assistant (VFA) Exam Result Date | 13th January 2023 |
എങ്ങനെ റിസൾട്ട് പരിശോധിക്കാം
കേരള പിഎസ്സി തുളസി വെബ്സൈറ്റിൽ യൂസർ ഐഡിയും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്യുക. തുറന്നുവരുന്ന വിൻഡോയിൽ അഡ്മിഷൻ ടിക്കറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഈയൊരു ഭാഗത്ത് ഇതുവരെ നിങ്ങൾ എഴുതിയിട്ടുള്ള എല്ലാ പിഎസ്‌സി പരീക്ഷകളുടെയും വിവരങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്. അതിൽ 10th Level Preliminary Exam 2022 എന്ന പരീക്ഷയുടെ ബോക്സിനു മുകളിൽ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ രജിസ്റ്റർ നമ്പർ കാണുവാൻ സാധിക്കും.
രജിസ്റ്റർ നമ്പർ കോപ്പി ചെയ്യുകയോ ബുക്കിലോ മറ്റും എഴുതിയിടുകയോ ചെയ്യുക. വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് പരീക്ഷ ഏത് ജില്ലയിലാണ് താങ്കൾ അപേക്ഷ സമർപ്പിച്ചത്. ആ ജില്ലയിലെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എങ്കിൽ ഷോർട്ട് ലിസ്റ്റ് ചുവടെ ചേർത്തിട്ടുണ്ട്. ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക. (ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ആകുന്നില്ല എങ്കിൽ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ. ക്ലിക്ക് ഹിയർ എന്ന ടെസ്റ്റിന്മേൽ കുറച്ചുനേരം പ്രസ് ചെയ്ത് ഹോൾഡ് ചെയ്യുക. അപ്പോൾ ലഭ്യമാകുന്ന ഓപ്ഷനിൽ. Open link in new tab option ക്ലിക്ക് ചെയ്യൂ. ഇപ്പോൾ പിഡിഎഫ് ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ആയിട്ട് ഉണ്ടാകും.) ഡൗൺലോഡ് ആയോ എന്ന് അറിയുവാൻ ഫോണിൻറെ ഫയൽ മാനേജറിൽ ഡൗൺലോഡ്സ് എന്ന് ഫോൾഡർ ഓപ്പൺ ആക്കി നോക്കുക. അല്ലെങ്കിൽ ക്രോം ബ്രൗസറിന്റെ വലതുഭാഗത്ത് കാണുന്ന ഡോട്ടിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഡൗൺലോഡ്സ് എന്ന ഓപ്ഷൻ സെക്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ഏറ്റവും പുതുതായി ഡൗൺലോഡ് ആയ ഫയൽ കാണാവുന്നതാണ്. ഷോർട്ട് ലിസ്റ്റിന്റെ പിഡിഎഫ് ഓപ്പൺ ചെയ്യുക. ഇപ്പോൾ ദൃശ്യമാകുന്ന പിഡിഎഫിൽ സർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. (Google Drive PDF Viewer ആണെങ്കിൽ സർച്ച് ഐക്കൺ ക്ലിക്ക് ചെയ്യുക) ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പർ എന്റർ ചെയ്യൂ. ഇപ്പോൾ നിങ്ങൾ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാൻ സാധിക്കും.
Kerala PSC Village Field Assistant (VFA) Result 2023
2023 ലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെ ഫലം ചുവടെ നലകിയിട്ടുണ്ട്.
Name Of The Post | Check Result |
---|---|
Village Field Assistant - THIRUVANANTHAPURAM | Click Here |
Village Field Assistant - PALAKKAD | Click Here |
Village Field Assistant - KASARGODE | Click Here |
Village Field Assistant - THRISSUR | Click Here |
Village Field Assistant (VFA) (368/2021) -PATHANAMTHITTA | Click Here |
Village Field Assistant - (KOLLAM) | Click Here |
Village Field Assistant - KANNUR | Click Here |
Village Field Assistant - ALAPPUZHA | Click Here |
Village Field Assistant - KOZHIKODE | Click Here |
Village Field Assistant - WAYANAD | Click Here |
Village Field Assistant - MALAPPURAM | Click Here |
Village Field Assistant - ERNAKULAM | Click Here |
Village Field Assistant - KOTTAYAM | Upload Soon |
Village Field Assistant - IDUKKI | Upload Soon |
Kerala PSC Village Field Assistant (VFA) Cutoff 2023
വില്ലജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെ കട്ട് ഓഫ് വിവരങ്ങൾ ചുവടെ നല്കിയിട്ടുണ്ട്.
Name Of The Post | Check Result |
---|---|
Village Field Assistant - THIRUVANANTHAPURAM | 82.65 marks |
Village Field Assistant - (KOLLAM) | 79.25 marks |
Village Field Assistant - ALAPPUZHA | 74.99 marks |
Village Field Assistant (VFA) -PATHANAMTHITTA | 69.82 marks |
Village Field Assistant - KOTTAYAM | Upload Soon |
Village Field Assistant - IDUKKI | Upload Soon |
Village Field Assistant - ERNAKULAM | 79.75 marks |
Village Field Assistant - THRISSUR | 79.43 marks |
Village Field Assistant - PALAKKAD | 78.73 marks |
Village Field Assistant - MALAPPURAM | 79.76 marks |
Village Field Assistant - KOZHIKODE | 81.45 marks |
Village Field Assistant - WAYANAD | 64.67 marks |
Village Field Assistant - KANNUR | 79.97 marks |
Village Field Assistant - KASARGODE | 70.89 marks |
Kerala PSC Village Field Assistant Vacancy 2023
2023-ൽ റിപ്പോർട്ട് ചെയ്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (വിഎഫ്എ) ഒഴിവുകൾ ചുവടെ നൽകുന്നു. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.
District | Vacancies |
---|---|
Thiruvananthapuram | 25 |
Kollam | Vacancy Not Reported |
Pathanamthitta | 04 |
Alappuzha | 09 |
Kottayam | 07 |
Idukki | Vacancy Not Reported |
Ernakulam | 40 |
Thrissur | 37 |
Palakkad | 36 |
Malappuram | 34 |
Kozhikode | 87 |
Wayanad | Vacancy Not Reported |
Kannur | 33 |
Kasaragod | 02 |
Total | 227 |