SSC CHSL Recruitment 2023 : പോസ്റ്റൽ വകുപ്പിൽ അസിസ്റ്റന്റ് ആവാം.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CHSL വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
SSC CHSL Recruitment 2023 Details Malayalam
SSC CHSL Recruitment 2023 Notification Details | |
---|---|
Organization Name | Staff Selection Commission (SSC) |
Job Type | Central Government |
Recruitment Type | Direct Recruitment |
Advt No | F. No. HQ-PPI03/23/2022-PP_1 |
Post Name | Postal Assistants/Sorting Assistants(PA/SA),Data Entry Operator (DEO) and Lower Divisional Clerk (LDC) |
Total Vacancy | 4500 |
Salary | Rs.25,500 -81,100 |
Apply Mode | Online |
Last date for submission of application | 4th January 2023 |
Vacancy Details
പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ 4500 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | No. of Vacancies |
---|---|
Lower Division Clerk (LDC)/ Junior Secretariat Assistant (JSA) | 4500 |
Data Entry Operator (DEO) | |
Data Entry Operator, Grade ‘A’ |
Age Limit Details
മേൽ പറഞ്ഞ തസ്തികയിലേക്ക് 41 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Name of Posts | Age Limit |
---|---|
Lower Division Clerk (LDC)/ Junior Secretariat Assistant (JSA) | പ്രായപരിധി 01-01-2022-ന് 18-27 വയസ്സ്, അതായത് 02-01-1995-ന് മുമ്പും 01-01-2004-നു ശേഷവും ജനിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. |
Data Entry Operator (DEO) | |
Data Entry Operator, Grade ‘A’ |
Salary Details
പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- Lower Division Clerk (LDC)/ Junior Secretariat Assistant (JSA): Pay Level-2 (Rs. 19,900-63,200).
- Data Entry Operator (DEO): Pay Level-4(Rs. 25,500-81,100) and Level-5(Rs. 29,200-92,300).
- Data Entry Operator, Grade ‘A’: Pay Level-4(Rs. 25,500-81,100).
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Post | Qualification |
---|---|
Lower Divisional Clerk/ Junior Secretariat Assistant | പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം |
Postal Assistant/ Sorting Assistant | |
Data Entry Operators | |
Data Entry Operator, Grade ‘A’ | പ്ലസ് ടു സയൻസ്ൽ മാത്തമാറ്റിക്സ് ഒരു വിഷയമായി വിജയം.അല്ലെങ്കിൽ തത്തുല്യം |
Application Fees Details
Category | Fee |
---|---|
General/OBC | Rs 100/- |
SC/ST/Ex-Serviceman/Female | അപേക്ഷ ഫീസ് ഇല്ല |
How To Apply For Data Entry Job ? എങ്ങനെ അപേക്ഷ സമർപ്പിക്കാം?
- സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ssc.nic.in
- വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക
- നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
- വിജയകരമായ ലോഗിൻ ചെയ്യുമ്പോൾ, നിങ്ങൾ ഇതുവരെ പൂരിപ്പിച്ച 'അടിസ്ഥാന വിശദാംശങ്ങളെ' കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും. നിങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇത് എഡിറ്റ് ചെയ്യാം അല്ലെങ്കിൽ താഴെയുള്ള 'Next' ബട്ടണിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം.
- ആവശ്യമായ മറ്റ് വിവരങ്ങൾ നൽകുക
- നൽകിയിരിക്കുന്ന വിവരങ്ങൾ Save ചെയ്യുക. ഡ്രാഫ്റ്റ് പ്രിന്റൗട്ട് എടുത്ത് രജിസ്ട്രേഷൻ ഫോമിൽ പൂരിപ്പിച്ച വിവരങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക, ശേഷം 'Submit'.
- 'ഡിക്ലറേഷൻ' ശ്രദ്ധാപൂർവ്വം വായിക്കുക.'I Agree' ബട്ടൺ ക്ലിക്ക് ചെയ്യുക.
- 'Final Submit' ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും വ്യത്യസ്ത OTP-കൾ അയയ്‌ക്കും. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ നിയുക്ത ഫീൽഡിൽ നിങ്ങൾ രണ്ട് OTP-കളിൽ ഒന്ന് നൽകേണ്ടതുണ്ട്.അപേക്ഷ സമർപ്പിക്കപ്പെട്ടിരിന്നു
- അടിസ്ഥാന വിവരങ്ങൾ സമർപ്പിച്ചതിന് ശേഷം, രജിസ്ട്രേഷൻ പ്രക്രിയ 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ ഡാറ്റ സിസ്റ്റത്തിൽ നിന്ന് ഇല്ലാതാക്കപ്പെടും.
Official Notification | Click Here |
Apply Now | Click Here |