Kerala Beat Forest Officer Recruitment 2023 : കേരള പി എസ് സി ബീറ്റ് ഫോറസ്റ്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Beat Forest Officer Recruitment Notification 2023
Name of Department | Forest Department |
Name of Post | Beat Forest Officer |
Category Number | 556/2022-563/2022 |
Method of Appointment | Direct Recruitment |
Scale Of Pay | Rs.20,000 -45,800/- |
Number of Vacancies | 23 |
Mode of Apply | Online |
Last date to submit the application | 18th January 2023 |
Vacancy Details
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ 23 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Catogery Number | Community | District | No. of vacancies |
---|---|---|---|
556/2022 | SCCC | Kollam | 01 (One) |
Palakkad | 01 (One) | ||
Idukki | 01 (One) | ||
557/2022 | Dheevara | Kollam | 01 (One) |
Palakkad | 01 (One) | ||
558/2022 | Viswakarma | Pathanamthitta | 01 (One) |
Ernakulam | 01 (One) | ||
559/2022 | Muslim | Idukki | 05 (Five) |
Palakkad | 04 (Four) | ||
Thrissur | 02 (Two) | ||
560/2022 | SIUC Nadar | Palakkad | 01 (One) |
Wayanad | 01 (One) | ||
561/2022 | ST | Palakkad | 01 (One) |
562/2022 | SC | Palakkad | 01 (One) |
563/2022 | Hindu Nadar | Ernakulam | 01 (One) |
Age Limit Details
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 33 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Name of Posts | Age Limit |
---|---|
ബീറ്റ് ഫോറസ്റ്റ് ഓഫീസർ |
|
Salary Details
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
ബീറ്റ് ഫോറസ്റ്റ് ഓഫീസർ | Rs.20,000 -45,800/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Name of Posts | Qualification |
---|---|
ബീറ്റ് ഫോറസ്റ്റ് ഓഫീസർ | കേരള സർക്കാരിന്റെ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള/ഭാരത സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. |
Physical Qualifications
Height | 167 cms |
Chest | 81 cm with a minimum expansion of 5 cm. |
പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 cm ഉയരം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ നെഞ്ചളവ് വികാസം 5 cm എന്നത് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ബാധകമായിരിക്കുന്നതാണ്.
Physical Efficiency Test
Items | One Star |
---|---|
100 മീറ്റർ ഓട്ടം | 14 സെക്കന്റ് |
ഹൈ ജംപ് ലോംഗ് | 132.20 സെ.മീ. |
ലോംഗ് ജംപ് | 457.20 സെ.മീ. 45 |
പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) | 609.6 സെ.മീ. |
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ | 6096 സെ.മീ. |
റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) | 365.80 സെ.മീ. |
പുൾ അപ്സ് അഥവാ ചിന്നിംഗ് | 8 തവണ |
1500 മീറ്റർ ഓട്ടം | 5 മിനിറ്റ് 44 സെക്കന്റ് |
വനിതാ ഉദ്യോഗാർത്ഥികൾ :
ശാരീരിക യോഗ്യതകൾ : ഉയരം കുറഞ്ഞത് 157 സെ.മീ
പട്ടികജാതി/പട്ടികവർഗ്ഗത്തിലുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് ഉയരം 150 cm മതിയാകുന്നതാണ്.
കായികക്ഷമതാ പരീക്ഷ എല്ലാ വനിതാ ഉദ്യോഗാർത്ഥികളും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി വൺ സ്റ്റാർ നിലവാരത്തിലുളള താഴെ പറയുന്ന 9 (ഒൻപത്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
Items | One Star |
---|---|
100 മീറ്റർ ഓട്ടം | 17 സെക്കന്റ് |
ഹൈ ജംപ് ലോംഗ് | 106 സെ.മീ. |
ലോംഗ് ജംപ് | 305 സെ.മീ. 45 |
പുട്ടിംഗ് ദ ഷോട്ട് (4000 ഗ്രാം) | 400 സെ.മീ. |
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ | 1400 സെ.മീ. |
ഷട്ടിൽ റേസ് (4 x 25 m) | 26 സെക്കന്റ് |
പുൾ അപ്സ് അഥവാ ചിന്നിംഗ് | 8 തവണ |
സ്കിപ്പിങ്ങ് (1 മിനിറ്റ്) | 80 തവണ |
How To Apply ?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
Official Notification | Click Here |
Apply Now | Click Here |