പാലോട്, ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 150 മണിക്കൂർ നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു.
യോഗ്യത : ബി.കോം/എച്ച്.ഡി.സി/ ജെ.ഡി.സി
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി മൂന്നിനു മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കം കരിയർ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം
ഫോൺ: 0472-2840480, 9895997157.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ