നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

SAMEER Recruitment 2022 - Lower Division Clerk, Driver, Multi Tasking Staff Vacancies

Here we give the SAMEER Recruitment Notification 2022. Check Qualification, Age Limit, Salary, Vacancy

SAMEER Recruitment 2022 : Society for Applied Microwave Electronics Engineering and Research (SAMEER) ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

SAMEER Recruitment 2022  - Lower Division Clerk, Driver, Multi Tasking Staff Vacancies

SAMEER Recruitment 2022

SAMEER Recruitment 2022 Notification Details
Organization Name Society for Applied Microwave Electronics Engineering and Research (SAMEER)
Job Type Central Government
Recruitment Type Direct Recruitment
Advt No Advertisement No.9/2022
Post Name Lower Division Clerk, Driver, Multi Tasking Staff
Total Vacancy 7
Job Location All Over Mumbai
Salary Rs.18,000 -19,000
Apply Mode Online
Last date for submission of application 5th December 2022

Vacancy Details

SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലായി 5 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Name of Posts No. of Posts
ലോവർ ഡിവിഷൻ ക്ലർക്ക് 04
ഡ്രൈവർ 02
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 01

Salary Details

SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts Salary
ലോവർ ഡിവിഷൻ ക്ലർക്ക് തുടക്കശമ്പളം 19,900/- രൂപ ആയിരിക്കും.
ഡ്രൈവർ
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടക്കശമ്പളം 18,900/- രൂപ ആയിരിക്കും.
കൂടാതെ മറ്റു കേന്ദ്ര ഗവൺമെന്റ് ആനുകൂല്യങ്ങളും ലഭിക്കും.

Age Limit Details

SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Name of Posts Age Limit
ലോവർ ഡിവിഷൻ ക്ലർക്ക് 25 വയസ്സ് കവിയുവാൻ പാടില്ല
ഡ്രൈവർ
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
SC/ST വിഭാഗങ്ങൾക്ക് 5 വയസ്സിന്റെയും, OBC വിഭാഗങ്ങൾക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കും. കൂടാതെ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Name of Posts Qualification
Lower Division Clerk Essential:
  1. അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് 12-ാം ക്ലാസ് വിജയം
  2. Typing speed of 35 wpm in English or 30 wpm in Hindi, on Computer
  3. കമ്പ്യൂട്ടർ പരിജ്ഞാനം
അഭികാമ്യം:
  1. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
  2. കമ്പ്യൂട്ടർ ഓപ്പറേഷനെക്കുറിച്ചുള്ള 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്
  3. Experience in establishment/ accounts/ purchase/ stores of a reputed commercial organization/ industry
Driver
  1. പത്താം ക്ലാസ് വിജയം
  2. സാധുവായ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
  3. അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക
Experience : ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം
Multi Tasking Staff അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് പത്താം ക്ലാസ് വിജയം.
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.
പുതിയ തൊഴിൽ വാർത്തകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ
ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങൾക്ക് അനിയോജ്യമായ മറ്റു ജോലികൾ

Application Fee Details

Name of the Community Fee Details
ST/SC/Ex-s/PWD Rs.25/-
Other Candidates Rs.100/-

How To Apply For SAMEER Recruitment 2022?

  1. www.drdo.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. തുടർന്ന് Centre For Personnel Talent Management (CEPTAM) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി DRDO CEPTAM Recruitment 2022 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  3. Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  4. അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  5. ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  6. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Apply Now Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.