Railway GDCE Notification 2022 : സെൻട്രൽ റെയിൽവേയുടെ ഉദ്യോഗസ്ഥർക്ക് ജനറൽ ഡിപ്പാർട്മെന്റൽ കോമ്പിറ്റിറ്റീവ് എക്സാം നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 28ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Railway GDCE Notification 2022 - Details
Railway GDCE Recruitment 2022 |
|
---|---|
Organization Name | Railway Recruitment Cell, Central Railway |
Post Name | Stenographer, Sr Comml Clerk – Ticket Clerk, Goods Guard, Station Master, Jr Accounts Assistant, Jr Comml Clerk – Ticket Clerk, and Accounts Clerk |
No. of Posts | 596 Posts |
Application Ending Date | 28th November 2022 |
Vacancy Details
സ്റ്റെനോഗ്രാഫർ, ക്ലാർക്ക് തുടങ്ങിയ തസ്തികയിലായി 596 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Name of the Post | Vacancies |
---|---|
Stenographer (English) | 08 |
Sr Comml Clerk – Ticket Clerk | 154 |
Goods Guard | 46 |
Station Master | 75 |
Jr Accounts Assistant | 150 |
Jr Comml Clerk – Ticket Clerk | 126 |
Accounts Clerk | 37 |
Total | 596 |
Age Limit Details
ഉയർന്ന പ്രായപരിധി ജനറൽ വിഭാഗക്കാർക്ക് 42 വയസും ഒബിസി വിഭാഗക്കാർക്ക് 45 വയസും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 47 വയസും ആയിരിക്കും. 2023 ജനുവരി 1 പ്രകാരം ആണ് പ്രായം കണക്കാക്കുക.
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
Name of the Post | Qualification |
---|---|
സ്റ്റേനോഗ്രാഫർ | അംഗീകൃത പ്ലസ് ടു/തത്തുല്യം. ടൈപ്പിംഗ് സ്പീഡ് - 10 മിനിറ്റിൽ 80 wpm. |
സീനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലർക് | ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. |
ഗുഡ്സ് ഗാർഡ് | ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യം. |
ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് | ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്സ് ഓണേഴ്സ് യോഗ്യത ഉള്ളവർക്ക് മുൻഗണന. |
ജൂനിയർ കമർഷ്യൽ ക്ലർക് കം ടിക്കറ്റ് ക്ലാർക്ക് | 50 ശതമാനത്തോടെ അംഗീകൃത പ്ലസ് ടു / തത്തുല്യം.(SC/ST ബാധകമല്ല) |
അക്കൗണ്ട്സ് ക്ലാർക്ക് |
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.
നിങ്ങൾക്ക് അനിയോജ്യമായ മറ്റു ജോലികൾ
Application Fee
സെൻട്രൽ റെയിൽവേ വിജ്ഞാപനം അനുസരിച്ച് അപേക്ഷാ ഫീസ് ഈടാക്കില്ല.
How To Apply For Railway GDCE Recruitment 2022?
- https://rrccr.com വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- “GDCE ONLINE/ E-Application” ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം New Registration ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
- ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക. ഫോട്ടോ കഴിഞ്ഞ 3 മാസത്തിന്റെ ഉള്ളിൽ എടുത്തതാവണം.
- ഒരു രെജിസ്ട്രേഷൻ നമ്പർ ലഭിക്കും. അത് ഭാവി ആവശ്യങ്ങൾക്കു വേണ്ടി സേവ് ചെയുക.
Official Notification | Click Here |
Apply Now | Click Here |
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ