KSRTC Recruitment 2022 : KSRTC അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് ഒഴിവുകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
KSRTC Recruitment 2022
KSRTC Recruitment 2022 Notification Details | |
---|---|
Organization Name | The Kerala State Road Transport Corporation (KSRTC) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No. 526 / GL10 / 2022 / RTC |
Post Name | Accounts Trainee, Statistical Trainee, Assistant Executive Engineer , Executive Engineer and Deputy Manager |
Total Vacancy | 22 |
Job Location | All Over Kerala |
Salary | Rs.21,000 – 75,000/- |
Apply Mode | Offline |
Application Ending Date | 30th November 2022 |
Vacancy Details
KSRTC അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകളിലേക്ക് നിലവിൽ ലഭ്യമായ ഒഴിവുകളുടെ എണ്ണം ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Deputy Manager (HR) | 4 |
Deputy Manager (IT) | 3 |
Deputy Manager (Accounts) | 1 |
Executive Engineer (Civil) | 1 |
Assistant Executive Engineer (Civil) | 1 |
Statistical Trainee | 6 |
Accounts Trainee | 6 |
Salary Details
KSRTC അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Deputy Manager (HR) | Rs.40,000/- |
Deputy Manager (IT) | Rs.40,000/- |
Deputy Manager (Accounts) | Rs.40,000/- |
Executive Engineer (Civil) | Rs.75,000/- |
Assistant Executive Engineer (Civil) | Rs.50,000/- |
Statistical Trainee | Rs.21,000/- |
Accounts Trainee | Rs.21,000/- |
Age Limit Details
പരമാവധി 60 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/ OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
Deputy Manager (HR) | 35 years |
Deputy Manager (IT) | 35 years |
Deputy Manager (Accounts) | 35 years |
Executive Engineer (Civil) | 60 years |
Assistant Executive Engineer (Civil) | 60 years |
Statistical Trainee | 30 years |
Accounts Trainee | 30 years |
Educational Qualification Details
KSRTC അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി മാനേജർ അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Deputy Manager (HR) | ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ എംബിഎ ( Regular ) |
Deputy Manager (IT) | ഏതെങ്കിലും വിഷയത്തിൽ ബിരുദം OR അംഗീകൃത സർവകലാശാലയിൽ നിന്ന് പി.ജി.ഡി.സി.എ |
Deputy Manager (Accounts) | ഫിനാൻസിൽ എം.കോം ( Regular ) OR CA ( Inter ) / CMA ( Inter ) / ICWA ( Inter ) |
Executive Engineer (Civil) | സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത. |
Assistant Executive Engineer (Civil) | |
Statistical Trainee | ബിരുദാനന്തര ബിരുദം / സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം |
Accounts Trainee | B.com with Tally |
How To Apply For KSRTC Recruitment 2022?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരിചയം, പ്രായം, അക്കാദമിക് യോഗ്യതകൾ, മറ്റ് നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കെഎസ്‌ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർക്ക് തപാൽ മുഖേന അയയ്ക്കാവുന്നതാണ്.സെലക്ഷൻ പ്രക്രിയ തിരുവനന്തപുരത്ത് നടക്കും, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രം വ്യക്തിപരമായി ഹാജരാകുന്നതിനുള്ള അറിയിപ്പ് മുൻകൂട്ടി നൽകും.
Applicants are strictly directed to mention the post applied on the envelope ( in block letters )
Postal Address:- The Chairman & Managing Director, KSRTC, Transport Bhavan, Fort , Thiruvananthapuram - 695023Official Notification | Click Here |