Cochin Shipyard Apprentice Recruitment 2022 : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാം. Cochin Shipyard Limited (CSL) നിലവിൽ Technician Apprentice, Graduate Apprentice തസ്തികകളിലേക്ക് ഒഴിവുകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 7 ന് മുന്നേ അപേക്ഷ സമർപ്പിക്കുക .വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Cochin Shipyard Apprentice Recruitment 2022
Cochin Shipyard Apprentice Recruitment 2022 Notification Details | |
---|---|
Organization Name | Cochin Shipyard Limited (CSL) |
Job Type | Central Government |
Recruitment Type | Apprentices Training |
Advt No | No.P&A/6(140)/21 |
Post Name | Technician Apprentice, Graduate Apprentice |
Total Vacancy | 143 |
Salary | Rs.8000 -9000 |
Apply Mode | Online |
Last date for submission of the application | 7th December 2022 |
Vacancy Details
Technician Apprentice, Graduate Apprentice തസ്തികയിലായി 143 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Category – I Graduate Apprentices:-
Discipline | No of Training Places |
---|---|
Electrical Engg. | 12 |
Mechanical Engg. | 20 |
Electronics Engg. | 06 |
Civil Engg. | 14 |
Computer Science/Computer Application/ Computer Engineering/ Information Technology | 09 |
Safety Engg. | 04 |
Marine Engg. | 04 |
Naval Architecture & Shipbuilding | 04 |
Total | 73 |
Category II Technician (Diploma) Apprentices:-
Discipline | No Training Places |
---|---|
Electrical Engg. | 14 |
Mechanical Engg. | 20 |
Electronics Engg. | 07 |
Instrumentation Engg. | 04 |
Civil Engg. | 10 |
Computer Engg. | 05 |
Commercial Practice | 10 |
Total | 70 |
Stipend Details
Technician Apprentice, Graduate Apprentice തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of posts | Stipend |
---|---|
Graduate Apprentice Trainee | Rs.12,000/- |
Technician Apprentice Trainee | Rs.10,200/- |
Age Limit Details
Cochin Shipyard Limited (CSL) ല്‍ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ നൽകുന്നു.Technician Apprentice, Graduate Apprentice ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
Graduate Apprentices | 18 വയസ്സിനു മുകളിൽ (30.11.2022 പ്രകാരം) |
Technician (Diploma) Apprentices |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
Technician Apprentice, Graduate Apprentice തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Graduate Apprentices:- | – A Degree in Engineering or Technology granted by a Statutory University in a relevant discipline. – A Degree in Engineering or Technology granted by an Institution empowered to grant such degree by an Act of Parliament in a relevant discipline. – Graduate examination of Professional bodies recognised by the State Government or Central Government as equivalent to above. – Some Universities/Institutes/Examination Boards do not award Class or Percentage of marks and allot Aggregate Grade Points (e.g. CGPA/OGPA/CPI, etc.). In case University/Institute/Examination Board defines criteria for conversion of Aggregate Grade Point into Class and/or percentage of marks, the same shall be accepted. However, where the University/ Institute/ Examination does not define criteria for conversion of Aggregate Grade Point into Class and/or percentage of marks, the Aggregate Grade Points shall be multiplied by 10 to get the required percentage of marks. |
Technician (Diploma) Apprentices:- | a) Sl. No 1 to 6 – A Diploma in Engineering or Technology granted by a State Council or Board of Technical Education established by a State Government in relevant discipline. – A Diploma in Engineering or Technology granted by a University in relevant discipline. – A Diploma in Engineering and Technology granted by an Institution recognised by the State Government or Central Government as equivalent to above. b) SI. No 7 – Commercial Practice: A Diploma in Commercial Practice granted by an Institution recognized by the State Government or Central Government. |
How To Apply For Cochin Shipyard Apprentice Recruitment 2022?
അപ്രന്റീസായി എൻറോൾമെന്റ്/രജിസ്‌ട്രേഷൻ എന്നിവയ്ക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾ ആദ്യം NATS(നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം) വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. https://portal.mhrdnats.gov.in.
അപ്രന്റീസായി എൻറോൾമെന്റ്/രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾ NATS പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം.CSL വിജ്ഞാപനം തിരഞ്ഞെടുക്കുക (COCHIN SHIPYARD LIMITED-ന്റെ ID നമ്പർ/രജിസ്ട്രേഷൻ നമ്പർ SKLERC000007 ആണ്). അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള യൂസർ മാനുവൽ http://portal.mhrdnats.gov.in/manuals എന്നതിൽ കാണാവുന്നതാണ്.
NATS പോർട്ടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ/അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് (BOAT), ദക്ഷിണ മേഖല, ചെന്നൈ എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. BOAT, ദക്ഷിണ മേഖലയിലെ ബന്ധപ്പെടാനുള്ള വിവരങ്ങൾ http://portal.mhrdnats.gov.in/contact-us എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Official Notification | Click Here |
Apply Now | Click Here |