Kerala Police Recruitment 2022; കേരള പോലീസ് ചൈൽഡ് ഫ്രണ്ട്‌ലി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളുടെ (D-DAD) പ്രവർത്തനത്തിന്റെ ഭാഗമായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഒക്ടോബർ 24 വരെ ഇമെയിൽ വഴി അപേക്ഷ നൽകാം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Police D-DAD Recruitment 2022 Details
Kerala Police D-DAD Notification 2022 Details | |
---|---|
Organization Name | Child Friendly Digital De-Addiction Centers (D-DAD) |
Job Type | Kerala Govenment |
Post Name | Clinical Psychologist and D-DAD Project Coordinator |
Total Vacancy | 12 |
Salary | Rs.20,000 – 36,000/- |
Apply Mode | Online |
Last date for submission of application | 24th October 2022 |
Vacancy Details
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക് 6 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. D-DAD പ്രൊജക്റ്റ് കോഡിനേറ്റർ പോസ്റ്റിലേക്ക് 6 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഒഴിവുകൾ.
Post Name | Vacancy |
---|---|
ക്ലിനിക്കൽ സൈക്കോളജിസ് | 6 |
D-DAD പ്രൊജക്റ്റ് കോഡിനേറ്റർ | 6 |
Salary Details
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, D-DAD പ്രൊജക്റ്റ് കോഡിനേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് Rs.20,000 രൂപ മുതൽ 36,000 രൂപ വരെ മാസ ശമ്പളം ലഭിക്കും.കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
ക്ലിനിക്കൽ സൈക്കോളജിസ് | Rs. 20,000/- per month |
D-DAD പ്രൊജക്റ്റ് കോഡിനേറ്റർ | Rs. 36,000/- per month |
Age Limit Details
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, D-DAD പ്രൊജക്റ്റ് കോഡിനേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.പരമാവധി 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായം 2022 മാർച്ച് 31 അനുസരിച്ച് കണക്കാക്കും.
Post Name | Maximum Age Limit |
---|---|
ക്ലിനിക്കൽ സൈക്കോളജിസ് | 36 years |
D-DAD പ്രൊജക്റ്റ് കോഡിനേറ്റർ |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
ക്ലിനിക്കൽ സൈക്കോളജിസ്
- MSc (ക്ലിനിക്കൽ സൈക്കോളജി) അല്ലെങ്കിൽ UGC അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മറ്റേതെങ്കിലും തത്തുല്യമായ യോഗ്യത. അല്ലെങ്കിൽ സൈക്കോളജിയിൽ M.A/ M.Sc.
- ക്ലിനിക്കൽ സൈക്കോളജിയിൽ M.Phil അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത നേടിയിരിക്കണം. കൂടാതെ 3 വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.
D-DAD പ്രൊജക്റ്റ് കോഡിനേറ്റർ
MSW അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. സോഷ്യൽ വെൽഫയർ പ്രോജക്ടുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം ആവശ്യമാണ്.ം
How To Apply For Kerala Police Recruitment 2022 D-DAD Job Recruitment 2022 ?
താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. നിങ്ങളുടെ Resume, അപേക്ഷയും [email protected] എന്നാ ഇമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 24 വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കുക.
Official Notification | Click Here |
Application Form | Click Here |