Kerala Niyamasabha Recruitment 2022 : കേരള നിയമസഭ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണയിച്ചു.10 ഒഴിവുലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Niyamasabha Recruitment 2022 Details
Kerala Niyamasabha Notification 2022 Details | |
---|---|
Organization Name | Kerala Niyamasabha Secretariat |
Job Type | Kerala Government |
Recruitment Type | Temporary Recruitment |
Advt No | No. 4184/1/2022 |
Post Name | Social Media Consultant, Program Coordinator, Cameraman, Camera Assistant, Video Editor and Graphic Designer |
Vacancies | 10 |
Salary | Rs.18,000 – 57,000 |
Apply Mode | Online |
Last Date To Submit Application | 25th October 2022 |
Vacancy Details
കേരള നിയമസഭ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലാണ് ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Social Media Consultant | 1 |
Program Coordinator | 1 |
Cameraman | 3 |
Camera Assistant | 2 |
Video Editor | 2 |
Graphic Designer | 1 |
Salary Details
കേരള നിയമസഭ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
Social Media Consultant | Rs.57,725 |
Program Coordinator | Rs.36,000 |
Cameraman | Rs.30,995 |
Camera Assistant | Rs.18,390 |
Video Editor | Rs.30,995 |
Graphic Designer | Rs.30,995 |
Age Limit Details
കേരള നിയമസഭ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
Social Media Consultant | 25 മുതൽ 45 വരെ |
Program Coordinator | 45 വയസ്സുവരെ |
Cameraman | |
Camera Assistant | |
Video Editor | |
Graphic Designer |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
കേരള നിയമസഭ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
Social Media Consultant | ◾ബിസിനസ് / മാർക്കറ്റിംഗ് / ജേർണലിസം / പബ്ലിക്ക് റിലേഷൻസ് മീഡിയ & കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ( ബാച്ചിലേഴ്സ് ഡിഗ്രി ) ബിരുദം . ◾ഡിജിറ്റൽ മാർക്കറ്റിംഗിൽ സർട്ടിഫിക്കറ്റും , ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും . ◾മൈക്രോസോഫ്റ്റ് ഓഫീസ് , അഡോബ് സ്യൂട്ട്സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും , സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ , ഇന്റർനെറ്റ് റാങ്കിംഗ് ഫോർ വെബ് കണ്ടന്റ് എന്നിവയിലും അടിസ്ഥാന അറിവ് . ◾സോഷ്യൽ മീഡിയ മാനേജ് ചെയ്തതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തനപരിചയം . |
Program Coordinator | ◾ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ / ഫിലിം മേക്കിംഗിൽ ഡിപ്ലോമ ◾ദൃശ്യമാധ്യമരംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം . ◾സമാന തസ്തികയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് . |
Cameraman | ◾പ്ലസ്ട / പ്രീഡിഗ്രി യോഗ്യത . ◾വീഡിയോഗ്രാഫിയിൽ /സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ . ◾വീഡിയോഗ്രാഫിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം . ◾സിനിമ ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് . |
Camera Assistant | ◾പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത . ◾ക്യാമറാ അസിസ്റ്റന്റായി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം . ◾സിനിമ / ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് . |
Video Editor | ◾പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത . ◾ഫിലിം എഡിറ്റിംഗിലുള്ള ഡിപ്ലോമ / ബിരുദം ◾വീഡിയോ എഡിറ്റർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം . ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ FCP , Adobe Photoshop , Adobe Premier എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന . |
Graphic Designer | ◾പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത . ◾ഗ്രാഫിക്ക് ഡിസൈനിംഗിൽ ഡിപ്ലോമ / ബിരുദം . ◾ഗ്രാഫിക്ക് ഡിസൈനർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം . ◾ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ Adobe Photoshop , After effects , CorelDraw , Adobe Illustrator എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .1 |
Selection Process
നിയമനരീതി: അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ബയോഡാറ്റയിൽ അവകാശപ്പെട്ടിട്ടുള്ള യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ അഭിമുഖസമയത്ത് ഹാജരാക്കേണ്ടതാണ് . ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ഇ-മെയിൽ മുഖേന മാത്രമായിരിക്കും. നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അന്തിമമായിരിക്കും.
How To Apply For Kerala Niyamasabha Recruitment 2022?
കേരള നിയമസഭയുടെ സഭാ ടി.വി.യ്ക്കായി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി മാത്രം അപേക്ഷിക്കേണ്ടതാണ്. ഓൺലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 25.10.2022.
Official Notification | Click Here |
Apply Now | Click Here |